...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, February 13, 2008

ഗൂഗിള്‍ മലയാളം ഇനി ബ്ലോഗറിലും ഓര്‍ക്കുട്ടിലും

ബ്ലോഗറില്‍ സെറ്റപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്:

നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സില്‍ ബേസിക് ടാബില്‍ താഴെ ഗ്ലോബല്‍ സെറ്റിംഗ്സ് നോക്കുക. അവിടെ മലയാളത്തിലുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ സെറ്റ് ചെയ്യുക.

ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത്‌ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.


ഏതാണ്ട് ഇതുപോലെ തന്നെ ഓര്‍ക്കുട്ടിലും ചെയ്യാം. Edit Profile-ല്‍ പോയി, Languages I speak എന്നതില്‍ മലയാളമാക്കുക.എഴുതിതുടങ്ങുമ്പോള്‍ ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്കുണ്ടെങ്കിലേ മലയാളത്തില്‍ വരൂ. ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാന്‍ Control-g ഞെക്കുക