...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 25, 2008

ഗൂഗിൾ ചാറ്റിലെ മലയാളം

en2ml.translit@bot.talk.google.com ഈ ചങ്ങാതിയെ നിങ്ങളുടെ ഗ്രൂപ്‌ ചാറ്റിൽ ഉൾപ്പെടുത്തുക.


ആരെങ്കിലും എഴുതിയ മംഗ്ലീഷ്‌ മലയാളമാക്കാനും ഇവനതൊരു ചാറ്റിട്ടാൽ മതി.

Tuesday, June 24, 2008

ഡിസ്നീ ഒന്നു പുറകിലേയ്ക്കു നിൽക്കൂ

ടോട്ടറോ.
എന്നതിലപ്പുറം ഒന്നും പറയാനില്ല ;)