tag:blogger.com,1999:blog-1954378131488780748.post8496494170666902988..comments2023-05-23T17:35:58.947+05:30Comments on ചെറുവക: ഫീഡ്രൂപംCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.comBlogger32125tag:blogger.com,1999:blog-1954378131488780748.post-72893707876087184852007-07-23T17:53:00.000+05:302007-07-23T17:53:00.000+05:30മുഴുവന്‍ ഫീഡുകള്‍ ഗൂഗിള്‍ റീഡറില്‍ ഓഫ് ലൈനിലും വാ...മുഴുവന്‍ ഫീഡുകള്‍ ഗൂഗിള്‍ റീഡറില്‍ ഓഫ് ലൈനിലും വായിക്കാന്‍ കഴിയും. എന്നാല്‍ ഒരാളെഴുതുന്ന പോസ്റ്റ് നല്ലതാണോ ചീത്തയാണോ എന്നൊക്കെ ഒരൂ പരിധിവരെ വെളിപ്പെടുന്നത് അതിലെ സന്ദര്ശകരുറ്റെ എണ്ണമാണ്. സൈറ്റില്‍ വരാതെ റീഡറിലൂറ്റെ മുഴുവന്‍ പോസ്റ്റും പലരും വായിച്ചാല്‍ ബ്ലോഗര്‍ക്ക് സ്സന്ദര്ശകരുടെ എണ്ണമോ അവശ്യ കമെന്റുകളോ കിട്ടാതായാല്‍ നിരാശയും അത് ചിലപ്പ്പോള്‍ ഉപകാരപ്രദമായ ഒരു ബ്ലോഗ് തന്നെ നീകം keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-89307966681188998782007-07-21T23:21:00.000+05:302007-07-21T23:21:00.000+05:30വിശ്വം, കമന്റുകളുടെ കാര്യത്തില്‍ എഴുത്തുകാരനും സൂക...വിശ്വം, കമന്റുകളുടെ കാര്യത്തില്‍ എഴുത്തുകാരനും സൂക്ഷിപ്പുകാരനും രണ്ടുപേരാണല്ലോ. അതുകൊണ്ടാണ് കമന്റുകള്‍ രണ്ടാംതരം പൌരന്മാരാണെന്ന് ഞാന്‍ മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വന്തം കാര്യം നോക്കാന്‍ കെല്പില്ലാത്തവര്.

പ്രകടിപ്പിക്കുന്നത് എഴുതിയ ആളുടെ അഭിപ്രായമാണെങ്കിലും ഉത്തരവാദിത്വം മുഴുവന്‍ ബ്ലോഗുടമസ്ഥന്റെ കയ്യിലാണ്. അതുകൊണ്ട് തന്നെ, കമന്റില്‍ സെല്‍ഫ് എക്സ്പ്രഷന്‍ പൂര്‍ണ്ണതയില്ല. Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-1219222608509677672007-07-21T23:05:00.000+05:302007-07-21T23:05:00.000+05:30ഫുള്ഫീഡുവഴിയുള്ള വായനയും ഷോര്‍ട്ട് ഫീഡിലൂടെ ബ്ലോഗ...ഫുള്ഫീഡുവഴിയുള്ള വായനയും ഷോര്‍ട്ട് ഫീഡിലൂടെ ബ്ലോഗില്‍ പോയുള്ള വായനയും ഇക്കര്യത്തില്‍ ഒരു പോലെയാണല്ലോ.

ഫുള്ഫീഡില് തലക്കെട്ടില്‍ ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും' കാണുന്നു ക്ലിക്ക് ചെയ്ത് തുറക്കുന്നു. ഒന്നോരണ്ടോ ഖണ്ഡിക വായിക്കുന്നു. ഒരു പരസ്യം മനസ്സില്‍ പതിച്ചുകഴിഞ്ഞു.

ഷോര്ട്ട്ഫീഡില് തലക്കെട്ടില്‍ ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും' കാണുന്നു. ക്ലിക്ക് ചെയ്ത് തുറന്ന് സമ്മറി Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-61674988725620841362007-07-21T11:34:00.000+05:302007-07-21T11:34:00.000+05:30ഹരീ,ഞാന്‍ അല്പം കൂടുതല്‍ വിശദമാക്കുവാന്‍ ശ്രമിക്കാ...ഹരീ,

ഞാന്‍ അല്പം കൂടുതല്‍ വിശദമാക്കുവാന്‍ ശ്രമിക്കാം, ചില റീയല്‍ ലൈഫ് ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെ. മാതൃഭൂമി പത്രം അതിന്റെ വാര്‍ത്താ ചാനല്‍ ഫീഡുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നാനാവിധവിഷയങ്ങളിലുള്ള വാര്‍ത്തകള്‍ ഷോര്ട്ട്ഫീഡുകളായി പ്രസിദ്ധമാകുന്നു. ഇതില്‍ നിന്ന് ക്രിക്കറ്റ് വാര്‍ത്തകള്‍ മാത്രം തിരഞ്ഞെടുത്ത് ഞാന്‍ ഷെയര്‍ ചെയ്യുകയാണെന്നിരിക്കട്ടെ, എന്റെ ഷെയേര്‍ഡ് ലിസ്റ്റുകളിലൂടെ രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-67959383083965937282007-07-21T09:49:00.000+05:302007-07-21T09:49:00.000+05:30ഫീഡുകളേ വേണ്ട എന്നല്ലല്ലോ! ഫുള്‍ ഫീഡുകളേക്കാള് നല...ഫീഡുകളേ വേണ്ട എന്നല്ലല്ലോ! ഫുള്‍ ഫീഡുകളേക്കാള് നല്ലത് ഷോര്‍ട്ട് ഫീഡുകളാണ് എന്ന അഭിപ്രായമല്ലേ, അതും ബ്ലോഗുകളില്‍. കണ്സ്യൂമറിസത്തിന്റ് കാര്യം പറഞ്ഞല്ലോ. സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റ്. ആ സൈറ്റിന്റെ ഫീഡ് റീഡറില്‍ സബ്സ്ക്രൈബ് ചെയ്യുന്നു. ഒരു വിഭാഗത്തിലുള്ള പല കമ്പനികളുടെ സാധനങ്ങള്‍, റീഡറിലെത്തുന്നു. ഞാന്‍ യോജിക്കുന്നു - ഇവിടെ ഫുള്‍ ഫീഡുകളാണ് നല്ലത്. കാരണം, ഫീഡ് വായിക്കുന്നു എന്നതുകൊണ്ട് Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-20191334947007296222007-07-19T18:24:00.000+05:302007-07-19T18:24:00.000+05:30നെറ്റില്‍ ഗീക്കുകള്ക്കിടയില് പ്രചാരമുള്ള ഒരു വരി...നെറ്റില്‍ ഗീക്കുകള്ക്കിടയില് പ്രചാരമുള്ള ഒരു വരിയുണ്ട്, if u don't know what it does, you probably don't need it.

കണ്‍സ്യൂമറിസം വളരുന്നതെങ്ങിനെയാണ്? സത്യത്തില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ പലതും ആവശ്യമുണ്ടെന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതു കൊണ്ടല്ലേ? അല്ലെങ്കില്‍ ആദ്യത്തെ വരിയില്‍ എടുത്തെഴുതിയ ഇംഗ്ലീഷ് വാചകത്തിനെ പാടേ മറന്നു പോകുവാനുള്ള ത്വര സഹജമായി തന്നെ Anonymousnoreply@blogger.comtag:blogger.com,1999:blog-1954378131488780748.post-57298185504126879342007-07-19T03:50:00.000+05:302007-07-19T03:50:00.000+05:30I am sorry for any lost continuity of the discussi...I am sorry for any lost continuity of the discussion, but during my insane moments, I just felt like deleting my arguments. Unlike the post author (writer), as a reader, I could only delete but not modify my words, so those who are interested may please refer to them from any available full or partial feeds.
(Or the author may have the charity to send a copy of the e-mail feed he may have Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-85292280730276575662007-07-19T02:12:00.000+05:302007-07-19T02:12:00.000+05:30പതിവുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ഞാനെന്റെ...പതിവുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ഞാനെന്റെ പോസ്റ്റ് പുതുക്കിയിട്ടുണ്ട്.എന്നാലും...

വിശ്വം കാണിച്ചുതന്ന ലിങ്കുകള്‍ തന്നെയാണ് എനിക്ക് തിരിച്ചുള്ള വാദവും. ഫുള്‍ ഫീഡുകളിലൂടെ എന്റെ വായനക്കാര്‍ വായിക്കുന്നത് എന്റെ ലേഖനത്തിന്റെ ആദിമരൂപമാണെങ്കിലോ? വിശ്വം കാണിച്ച ആ ലിങ്കിലെ പോലെയൊന്നുമല്ല എന്റെ ലേഖനം ഇന്നിരിക്കുന്നത്. എന്റെ വായനക്കാരന് വായിക്കുന്നത് എന്റെ ലേഖനത്തിന്റെ ഏറ്റവും Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-14960788183061859302007-07-18T18:34:00.000+05:302007-07-18T18:34:00.000+05:30What I have understood from all this is,Short feed...What I have understood from all this is,
Short feeds is like a trailer or a synopsis you see on the outer cover. You need to open a book to see what is inside. Without opening a book, I don’t think we can even argue about whether all the words should be displayed in front of our eyes.

Opening a book = one click to the blog.

Especially photo blogs etc, I can’t even imagine Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-18361974251590796642007-07-18T13:23:00.000+05:302007-07-18T13:23:00.000+05:30In my own World, Click$ co$t money. Hot hard curre...In my own World, Click$ co$t money. Hot hard currency! Yes, but if you cant spend it, then why you want to read it? It is not good to say 'My clicks cost money' so I need everything fully feeded in my reader(I want to read them without even paying a click)!!! It is upon the same clicks Google AdSence is working.

There's another thing, Time = Money. Blogging takes time, and Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-71476324376112929542007-07-18T03:25:00.000+05:302007-07-18T03:25:00.000+05:30സിബു, ആര്യന് മൈഗ്രേഷന്‍ തിയറിയെ കുറിച്ചുള്ള എന്റെ...സിബു, ആര്യന് മൈഗ്രേഷന്‍ തിയറിയെ കുറിച്ചുള്ള എന്റെയൊരു പഠനം അല്ലെങ്കില്‍ ഒരു ഹൈപ്പോതിസീസ് പ്രസിദ്ധീകരിക്കുവാന്‍ ബ്ലോഗാണ് നല്ലത്, കാരണം ആ ഹൈപ്പോതിസിസിന്റെ authorship എന്റേത് മാത്രമായിരിക്കുമല്ലോ. വിക്കി (അത് ഏറ്റവും പ്രചാരമുള്ള വിക്കിയായ വിക്കിപീഡിയ ആണെങ്കിലും) ഒരു ഒറിജിനല്‍ റിസേര്‍ച്ചിനെ സഹായിക്കുന്ന പ്ലാറ്റ്ഫോം ആവുകയില്ല, ഒരുപാട് ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ഒറിജിനല്‍ റിസേര്‍ച്ച് രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-88103373380154821682007-07-18T02:02:00.000+05:302007-07-18T02:02:00.000+05:30പെരിങ്ങോടാ, അത് വിക്കിപ്പീഡിയയുടെ പോളിസിയാണ്; വിക...പെരിങ്ങോടാ, അത് വിക്കിപ്പീഡിയയുടെ പോളിസിയാണ്; വിക്കിയുടെ സ്വഭാവമല്ല.

ഫുള്ഫീഡിനേക്കാള് അറിവ് ഷെയര്‍ ചെയ്യാന്‍ വിക്കി എന്ന മാധ്യമം തന്നെ നല്ലത് - കാരണം അത് തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരിച്ചുപോവലും സമ്മതിക്കുന്നു. ഫുള്‍ ഫീഡ് എഴുത്തുകാരന് പ്രാധാന്യമില്ലാത്ത ഷെയറിംഗ് മാത്രമേ തരുന്നുള്ളൂ.

ഉമേഷിന്റേയും ദേവന്റേയും ലേഖനങ്ങളുടെ പ്രത്യേകത അതിലൊക്കേയും അറിവിനൊപ്പം സെല്‍ഫ് Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-73416084562600101572007-07-18T01:16:00.000+05:302007-07-18T01:16:00.000+05:30സിബു വിക്കിയില്‍ Original Research നു വലിയ സാധ്യതക...സിബു വിക്കിയില്‍ Original Research നു വലിയ സാധ്യതകളില്ല (ഒട്ടുമില്ലെന്ന് ഈ ലിങ്ക് പറയുന്നു), ബ്ലോഗ് പോലുള്ള ഒരു ഇന്ററാക്റ്റീവ് മാധ്യമത്തിലേ അതിനു നിലനില്ക്കുവാന് കഴിയുകയുള്ളൂ, സിബു പറയുന്ന സെല്‍ഫ് എക്സ്പ്രഷന്‍ അവിടെയേ സാധ്യമാവുകയുള്ളൂ. കണ്ടന്റ് തെഫ്റ്റിനെ കുറിച്ച് plagiarismtoday യിലും വിശ്വം പറഞ്ഞതുമായ രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-69278794603622545062007-07-17T19:52:00.000+05:302007-07-17T19:52:00.000+05:30ഹരീ, ഷോര്‍ട്ട് ഫീഡിലെ ആഡ്സെന്‍സിന്റെ കാര്യം ഇപ്പോള...ഹരീ, ഷോര്‍ട്ട് ഫീഡിലെ ആഡ്സെന്‍സിന്റെ കാര്യം ഇപ്പോള്‍ ശ്രദ്ധിച്ചു. നന്ദി. ഹരിപറഞ്ഞതിനോട് ഇനി കൂട്ടിച്ചേര്‍ക്കാന്‍ അധികമൊന്നും ഇല്ല.

ഇഞ്ചീ,

ഗൂഗിള്‍ ഗിയര്‍ വച്ച് നൂറോ ആയിരമോ പോസ്റ്റുകള്‍ ഒറ്റയടിക്ക് നമ്മുടെ പീസിയിലേയ്ക്ക് സിങ്ക് ചെയ്യാം. അതിന് ശേഷം നെറ്റ് കണക്ഷന് ഇല്ലെങ്കിലും അതൊക്കെയും വായിക്കാം. (കമന്റു് ചെയ്യാന്‍ പറ്റില്ല). അത്രയും പോസ്റ്റുകള്‍ ഓരോന്നും ക്ല്ലിക്ക് Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-75956985771094747672007-07-17T08:57:00.000+05:302007-07-17T08:57:00.000+05:30പോളിനോട്,ഓരോരുത്തരുടേയും ബ്ലോഗുകള്‍ പ്രത്യേകം സബ്സ...പോളിനോട്,
ഓരോരുത്തരുടേയും ബ്ലോഗുകള്‍ പ്രത്യേകം സബ്സ്ക്രൈബ് ചെയ്തിരിക്കുന്നെങ്കില്‍, ശരിയാണ്; പഴയ പോസ്റ്റുകളിലേക്കും എത്തിപ്പെടും. എങ്കില്‍ തന്നെയും, അതൊക്കെയും ഒരു പേജില്‍ തന്നെയാവും ദൃശ്യമാക്കുക. ശ്രദ്ധിച്ചാല്‍ മനസിലാവും. എല്ലാ ഫീഡുകളും ഒരു ആഡ് തന്നെയാവും കാണിക്കുക. അതായത് ഒറ്റ കൌണ്ട് മാത്രമേ വരുന്നുള്ളൂ. (ഇത് ഷൊര്‍ട്ട് ഫീഡുകളില്‍ പരസ്യം അനുവദിച്ചിരുന്നപ്പോള്‍, ഒരാഴ്ച മുന്‍പ് എന്റെ അനുഭവം. Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-73577922135410933592007-07-17T03:33:00.000+05:302007-07-17T03:33:00.000+05:30ബ്ലോഗറിനുള്ളത് ബ്ലോഗറിനു തന്നെയായായിരിക്കണമെന്നതായ...ബ്ലോഗറിനുള്ളത് ബ്ലോഗറിനു തന്നെയായായിരിക്കണമെന്നതായിരുന്നു എന്റെ ഒരു തോന്നല്‍. പക്ഷേ വിശ്വേട്ടന്റെ കമന്റ് വായിച്ചപ്പോള്‍ കണ്‍ഫ്യൂഷനായി. വായനക്കാരെക്കൂടി കണക്കിലെടുക്കുന്ന ഒരാളാണെങ്കില്‍, അവരുടെ സൌകര്യം കൂടി നോക്കിയാണെങ്കില്‍ ഫുള്‍ ഫീഡും കുഴപ്പമില്ല എന്നൊരു തോന്നല്‍ ഇപ്പോള്‍.

ഒരു മാസികയില്‍ ലേഖനം പ്രസിദ്ധീകരിക്കുന്ന ഒരാള്‍, ആ ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം അത് വേണ്ടായിരുന്നു എന്ന് myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-86624096494421085552007-07-17T02:34:00.000+05:302007-07-17T02:34:00.000+05:30സിബു അറിവിനേയും ക്രിയേറ്റീവ് രചനയേയും വേര്‍തിരിച്ച...സിബു അറിവിനേയും ക്രിയേറ്റീവ് രചനയേയും വേര്‍തിരിച്ചു കാണുമ്പോള്‍, സാഹിത്യസൃഷ്ടികള്‍ക്കു മാത്രമേ ഷോര്‍ട്ട് ഫീഡ് വേണ്ടുള്ളൂ എന്ന് ഉദ്ദേശിക്കുന്നുണ്ടോ? പാചകം, ശാസ്ത്രലേഖനങ്ങള്‍, പഠനങ്ങള്‍ എന്നിവ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിവിന്റെ പ്രകരണമായതിനാല്‍ അതിനു ഫുള്‍ഫീഡുകള്‍ നല്‍കുന്നതിനെ കുറിച്ചെന്തു പറയുന്നു? അവിടെയാവണം ഞാന്‍ പറഞ്ഞ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുമായുള്ള താരതമ്യം രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-43008695768266932542007-07-16T21:44:00.000+05:302007-07-16T21:44:00.000+05:30ഓഫ് ലൈന്‍ വായന - ഷോട്ട് ഫീഡാണെങ്കിലും ആ ബ്ലോഗില്‍ ...ഓഫ് ലൈന്‍ വായന - ഷോട്ട് ഫീഡാണെങ്കിലും ആ ബ്ലോഗില്‍ പോയി സേവ് ആസ് കൊടുത്താല്‍ ഓഫ് ലൈനായിട്ട് വിത് കമന്റ്സ് അത് സേവ് ചെയ്യാന്‍ പറ്റുമല്ലൊ. ഒന്നോ രണ്ടോ ക്ലിക്കുകള്‍ സേവ് ചെയ്യും ഫുള്‍ ഫീഡുണ്ടെങ്കില് എന്ന് മാത്രമേ ഉള്ളൂ എന്ന് എന്റെ തോന്നല്‍.

സ്ക്രീന്‍ സ്ക്രാപ്പിങ്ങ് സോഫ്റ്റ്വേറും വെബ് സ്ക്രേപ്പിങ്ങ് സ്ക്രിപ്റ്റ്സും ഉണ്ട്. ശരിയാണ്. പക്ഷെ ഫുള്‍ ഫീഡാവുമ്പോള് അത് കുറച്ചും കൂടി എളുപ്പാവണില്ല്യേInji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-28994800020618180522007-07-16T21:05:00.000+05:302007-07-16T21:05:00.000+05:30ഞാന്‍ ലേഖനം ഒന്ന് വിപുലപ്പെടുത്തിയിട്ടുണ്ട് ഇവിട...ഞാന്‍ ലേഖനം ഒന്ന് വിപുലപ്പെടുത്തിയിട്ടുണ്ട് ഇവിടെ ഉന്നയിച്ച കണ്സേണുകള്ക്കുള്ള ഉത്തരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാലും ഒറ്റവരിയില്‍ ചിലതിനു് ഉത്തരം നല്‍കാം..

?Adsense

=ആഡ്സെന്‍സ് ഷോര്‍ട്ട് ഫീഡിലും ഇടാമല്ലോ :)

?Plagiarism

=ഫീഡിലെ ടൈം ലൈനൊക്കെ ഫീഡ് പബ്ലിഷ് ചെയ്തയാള്‍ കൊടുത്ത ടൈം ലൈനല്ലേ.. അത് എങ്ങനെ സോളിഡ് Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-26856627874702002412007-07-16T09:51:00.000+05:302007-07-16T09:51:00.000+05:30ശരിയാണ്. ഫീഡുകള്‍ക്കൊപ്പം പരസ്യവും അയയ്ക്കുവാന് ക...ശരിയാണ്. ഫീഡുകള്‍ക്കൊപ്പം പരസ്യവും അയയ്ക്കുവാന് കഴിയും. എന്നാല്‍, അത് ഒരു പ്രാവശ്യമേ കാണുന്നുള്ളൂ.

Haree, why do you think that people won't read older posts in a feed reader?

PaulAnonymousnoreply@blogger.comtag:blogger.com,1999:blog-1954378131488780748.post-78908283659189642892007-07-16T09:49:00.000+05:302007-07-16T09:49:00.000+05:30Please realize that it is possible, simple and eas...Please realize that it is possible, simple and easy to replicate the blog contents or any web content at another place irrespective of the availability of a feed. There are plenty of scrapping scripts available for doing this. Availability of the full feed doesn't make it extremely easy or lack of it extremely difficult :-)

PaulAnonymousnoreply@blogger.comtag:blogger.com,1999:blog-1954378131488780748.post-76041606557257747372007-07-15T23:37:00.000+05:302007-07-15T23:37:00.000+05:30ഫീഡ് ചെറുതായിരിക്കുന്നതാണു് നന്നു്, വലുതായാലും ചെറ...ഫീഡ് ചെറുതായിരിക്കുന്നതാണു് നന്നു്, വലുതായാലും ചെറുതായാലും അതിനൊരു കോപ്പിറൈറ്റ് ഫുട്ടറും വേണം.

അല്ലെങ്കില്‍, എഴുതിയിട്ടവയെല്ലാം, പലരും മുഴുവനെ പലയിടങ്ങളിലും റെപ്ലിക്കേറ്റ് ചെയ്യുന്നു, ക്രിയേറ്റീവ് കോമണ്‍സ് ഡീഡ് പോലും മാനിക്കാതെ..!

quasi സീരിയസ്സായി, പലവക കാര്യ്ങ്ങളെഴുതുന്ന <A HREF="http://evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-39930942176131766982007-07-15T22:28:00.000+05:302007-07-15T22:28:00.000+05:30short feed is better,it takes less space. if we ge...short feed is better,it takes less space. if we get an idea from that short feed, we can read further. other wise it ll create chaotic situation.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-2772342942440922942007-07-15T17:59:00.000+05:302007-07-15T17:59:00.000+05:30ഒരു കാര്യം കൂടി.എന്റെ ഒരു അറിവില്‍ അല്ലെങ്കില്‍ ഞാ...ഒരു കാര്യം കൂടി.
എന്റെ ഒരു അറിവില്‍ അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ബ്ലോഗിന്റെ മെയിന്‍ പര്‍പസ് അതിന്റെ ഗുണം ഇവയൊക്കെ ഇന്ററാക്ഷന്റേതാണെന്നാണ്. ഫുള്‍ ഫീഡ് കിട്ടിക്കഴിഞ്ഞാല്‍ ആ ഇന്ററാക്ഷന് വെറുമൊരു റീഡിങ്ങിലേക്ക് മാത്രമായി ചുരുങ്ങില്ലേ എന്നും സംശയം ഉണ്ട്? ഒരു ബ്ലോഗിന്റെ കൂടെ അതിന്റെ കമന്റ്സും ഒരു പരിധി വരെയെങ്കിലും വായിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. അതൊരുപാട് ഇന്‍ഫര്‍മേഷന്‍ Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-83566911256876633512007-07-15T17:49:00.000+05:302007-07-15T17:49:00.000+05:30ഇതിപ്പൊ നല്ല കണ്‍ഫ്യൂഷനായി എനിക്ക്.എനിക്കേത് ഫീഡായ...ഇതിപ്പൊ നല്ല കണ്‍ഫ്യൂഷനായി എനിക്ക്.
എനിക്കേത് ഫീഡായാലും കൊഴപ്പമില്ല. ഞാന്‍ ഇത്രയും നാള് ഷോട്ട് ഫീഡ് ചെയ്യൂ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. കാരണം,

1. ആളുകള്‍ ബ്ലോഗിലേക്ക് വരണം
2. ഫുള്‍ ഫീഡ് വെച്ച് മറ്റൊരു പോര്ട്ടലുകാര്ക്ക് ആഡ് സെന്‍സും പരസ്യങ്ങളും വെച്ച് ആ കൃതി കമ്പ്ലീറ്റ് ആയിട്ട് ഇട്ട് അവര്‍ക്ക് പോര്‍ട്ടല്‍ നടത്താം? ഇത് ഷോട്ട് ഫീഡിലും പറ്റൊ? എന്നാല്‍ പിന്നെ രണ്ടും സേം ആയി. Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com