tag:blogger.com,1999:blog-1954378131488780748.post891418083514479344..comments2023-05-23T17:35:58.947+05:30Comments on ചെറുവക: വരമൊഴിക്ക് സഹായം വേണംCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.comBlogger15125tag:blogger.com,1999:blog-1954378131488780748.post-16846312243499442012008-06-19T23:56:00.000+05:302008-06-19T23:56:00.000+05:30Earlier http://varamozhi.sourceforge.net was point...Earlier http://varamozhi.sourceforge.net was pointing to varamozhi.wikia.com. Lately wikia is putting too much ads in their site and that is very disorienting for the new users of Varamozhi. So I decided to move to google sites. Once in a while I use to see it is asking me to login or choose the login. However, I cannot reproduce the issue so that I can complain about it. My feeling is, it is Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-60505380170884255972008-06-19T22:52:00.000+05:302008-06-19T22:52:00.000+05:30what happened to http://varamozhi.sourceforge.net/...what happened to http://varamozhi.sourceforge.net/ ?

it's asking me to login to some strange thing called sites.google.com or so !!!!!

The message I am getting is
"Please select an account to access Google Sites."

tested with firfox3 and seamonkey on Windows XP home.Anonymousnoreply@blogger.comtag:blogger.com,1999:blog-1954378131488780748.post-39189899780127664952008-05-12T11:20:00.000+05:302008-05-12T11:20:00.000+05:30ആകപ്പാടെ ആ ലിസ്റ്റൊന്നു നോക്കിപ്പളാണ്,നമ്മള് മല...ആകപ്പാടെ ആ ലിസ്റ്റൊന്നു നോക്കിപ്പളാണ്,
നമ്മള് മലയാളികള്‍ നിത്യജീവിത്തിലുപയോഗിയ്ക്കുന്ന
ആംഗലേയ പദങ്ങള്‍ എത്രത്തോളമുണ്ടെന്ന് ഓറ്മ്മവന്ന്തു..പത്രങ്ങളില്‍പ്പോലും!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-36359054874102496462008-05-12T10:36:00.000+05:302008-05-12T10:36:00.000+05:30ആഷ, രണ്ടും വേണം. ഒരു ബ്ലോഗ്പോസ്റ്റ് എഴുതുമ്പോൾ ഉപ...ആഷ, രണ്ടും വേണം. ഒരു ബ്ലോഗ്പോസ്റ്റ് എഴുതുമ്പോൾ ഉപയോഗിക്കാൻ സാദ്ധ്യതയുള്ളവയാണ് വേണ്ടത്. ഇനിയും കൃത്യമായ ഒരു കണക്കുവേണമെങ്കിൽ, ഒരു ഗൂഗിൾ സെർച്ചാവാം. ആ വാക്ക് മലയാളത്തിൽ സെർച്ച് ചെയ്യുമ്പോൾ അമ്പതിൽ കൂടുതൽ ഫലങ്ങൾ കിട്ടുന്നെങ്കിൽ ചേർക്കാവുന്നതാണ്.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-35928686482741209082008-05-10T23:17:00.000+05:302008-05-10T23:17:00.000+05:30എന്നാലാവുന്നത് ചെയ്യുന്നുഎന്നാലാവുന്നത് ചെയ്യുന്നുSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-67837314330300981982008-05-10T23:14:00.000+05:302008-05-10T23:14:00.000+05:30ഒരു ഡൌട്ട് നമ്മള് സാധാരണ മലയാളത്തിനു പകരമായി കൂട...ഒരു ഡൌട്ട് നമ്മള് സാധാരണ മലയാളത്തിനു പകരമായി കൂടുതലായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ മാത്രമാണോ സ്റ്റാര്‍ ചെയ്യണ്ടത്?

ഉദാ: സ്വിച്ച്

അതോ കൂടുതലായി ഉപയോഗത്തിലുള്ള ഇംഗ്ലീഷ് വാക്കുകളോ?

കണ്ഫ്യ്യൂഷന് കണ്ഫ്യൂഷന്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-50956380635189345382008-05-10T22:52:00.000+05:302008-05-10T22:52:00.000+05:30ഒഴിവുസമയങ്ങളില്‍ തീര്‍ച്ചയായും സഹായിക്കാം.ഒഴിവുസമയങ്ങളില്‍ തീര്‍ച്ചയായും സഹായിക്കാം.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-11492651234992581422008-05-10T22:43:00.000+05:302008-05-10T22:43:00.000+05:30ആ പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതേ ഉള്ളൂ :) ഫോണ്ട...ആ പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതേ ഉള്ളൂ :) ഫോണ്ട് അഞ്ജലി ആക്കുക, മലയാളം വിൻഡോയിൽ നിന്നും കോപ്പി എടുക്കുക. എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്തോളൂ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-25735442819877812092008-05-10T20:53:00.000+05:302008-05-10T20:53:00.000+05:30സിബുമാഷെ:ഞാന്‍ വരമൊഴിയുടെ പുതിയ പതിപ്പ് ഇന്‍സ്റ്റാ...സിബുമാഷെ:ഞാന്‍ വരമൊഴിയുടെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ ടൈപ്പ് ചെയ്ത്
കോപ്പി പേസ്റ്റ് കൊടുത്തു.പക്ഷെ എനിക്ക്
പേസ്സ്റ്റ് ചെയ്തിടത്ത് കിട്ടിയത് ഇംഗ്ഗീഷ് മാറ്റാറാണ്
എനിക്ക് വലിയ സങ്കടം തോന്നി എന്താണ് ഇതിനു പോവവ്ഴിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-84747565236775499092008-05-10T20:22:00.000+05:302008-05-10T20:22:00.000+05:30ഉമേഷ് അതിനാണ് ഈ വിക്കി. ഈ വിക്കിയിൽ നിന്നും റൂളു...ഉമേഷ് അതിനാണ് ഈ വിക്കി. ഈ വിക്കിയിൽ നിന്നും റൂളുകൾ ഡൗൺലോഡ് ചെയ്തിട്ടായിരിക്കും വരമൊഴി കമ്പിലെ ചെയ്യുക. പിന്നെ, ഇന്നത്തെ ആളുകളുടെ ഉത്സാഹം കണ്ടിട്ട് ഞാൻ തന്നെയായിരിക്കും person എന്നത് എങ്ങനെ വരണമെന്നു തീരുമാനിക്കുന്നത് എന്നത് മൂന്നുതരം :)

ഭൂമിപുത്രീ, നന്ദി. ഒരു സ്റ്റാർ ഇട്ട് സേവ് ചെയ്യാൻ ടെക്നിക്കൽ ആയി എന്തെങ്കിലും അറിയണം എന്നു തോന്നുന്നില്ല. ധൈര്യമായി മുന്നേറൂ.

ഇനി Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-62189544494784144472008-05-10T12:41:00.000+05:302008-05-10T12:41:00.000+05:30രാജേഷ് പറഞ്ഞതു കുറേക്കാലമായി ഞാന്‍ സിബുവിനോടു പറയു...രാജേഷ് പറഞ്ഞതു കുറേക്കാലമായി ഞാന്‍ സിബുവിനോടു പറയുന്നതാണു്. അമിതമായ ഇന്റലിജന്‍സ് ഡംബ്നെസ്സിനെക്കാള് ആപല്‍ക്കരമാണെന്നു്. അക്ഷരശ്ലോകസദസ്സില്‍ വരമൊഴി ഉപയോഗിച്ചവര്‍ക്കും ഇതു മനസ്സിലായി. സൌന്ദര്യലഹരിയില്‍ സൌണ്ട് കയറിവന്നതും മറ്റും.

ഏതായാലും പുതിയ വരമൊഴിയില്‍ സിബു ഇതിനൊരു ഓപ്ഷന് തന്നിട്ടുണ്ടു്. അതനുസരിച്ചു് ഒരു ഇന്റലിജന്‍സും ചേര്‍ക്കാതെ വരമൊഴിയുടെ ബേസിക് ഇന്റലിജന്സു മാത്രം Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-53286284214354729502008-05-10T11:44:00.000+05:302008-05-10T11:44:00.000+05:30വരമൊഴിയിലൂടെ എന്റെ അക്ഷരജീവിതം ധന്യമാക്കിയസിബുന് ആ...വരമൊഴിയിലൂടെ എന്റെ അക്ഷരജീവിതം ധന്യമാക്കിയ
സിബുന് ആദ്യം തന്നെ വലീയ ഒരു നമസ്ക്കാരം!
ഈപ്പറഞ്ഞ പണിയില്‍ എന്തെങ്കിലുമൊന്നു ചെയ്തു സഹായിയ്ക്കണമെന്നുണ്ട്.
സാങ്കേതികജ്ജ് ജ്ഞാനം പൂജ്യമാണ്..എന്നാലും പറ്റുമെന്നാണോ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-32232821695408981682008-05-10T10:46:00.000+05:302008-05-10T10:46:00.000+05:30രാജേഷേ നന്ദി :)രാജേഷ് പറഞ്ഞതിനോടു യോജിക്കുന്നു. അ...രാജേഷേ നന്ദി :)

രാജേഷ് പറഞ്ഞതിനോടു യോജിക്കുന്നു. അടുത്ത വേർഷനിൽ ഈ അതിസാമർത്ഥ്യം നിറുത്താനുള്ള ഒരു ഓപ്ഷനും ഉണ്ട്. അതുകൊണ്ട് പുസ്തകം നോക്കി ടൈപ്പ് ചെയ്യുമ്പോൾ ആ മോഡിൽ ഇട്ടാൽ മതിയാകും.

രാജേഷ് ഇപ്പോൾ പറഞ്ഞ ഈ ബഗ്ഗുകളെല്ലാം ഫിക്സ് ചെയ്യനും നോക്കട്ടേ. ഇനി ഇതുപോലുള്ളവയുണ്ടെങ്കിൽ ദയവായി അറിയിക്കണേ.

അതേസമയം മലയാളം ടൈപ്പിങ്ങിനു രണ്ടു മാർഗ്ഗങ്ങൾ ഉണ്ട് എന്നാണ് എന്റെ പക്ഷം. Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-48821626343535604992008-05-10T09:11:00.000+05:302008-05-10T09:11:00.000+05:30ആറേഴു വര്‍ഷങ്ങളായി മലയാളമെഴുതാന്‍ വരമൊഴിമാത്രം ഉപയ...ആറേഴു വര്‍ഷങ്ങളായി മലയാളമെഴുതാന്‍ വരമൊഴിമാത്രം ഉപയോഗിക്കുന്ന ഒരാളെന്ന നിലയില്‍ ഇക്കാര്യം വരമൊഴിയ്ക്ക് അനാവശ്യമായ ഒരു ഫീച്ചറാണ് എന്നാണ് എന്റെ അഭിപ്രായം. എന്നെ ടൈപ്പ്റൈറ്റിങ്ങ് പഠിപ്പിച്ച സാര്‍ പറഞ്ഞത് രണ്ടുകണ്ണും ഒറിജിനല്‍ കടലാസില്‍ ഉറപ്പിച്ചുകൊണ്ടു ചെയ്യാവുന്ന ഒന്നായിരിക്കണം ടൈപ്പ്റൈറ്റിങ്ങ് എന്നാണ്. അതേപോലെ, ഒരാള്‍ ഒരു പുസ്തകത്തില്‍ നിന്ന് വരമൊഴിയില്‍ എന്തെങ്കിലും ടൈപ്പ് രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-20863673598797752122008-05-10T08:41:00.000+05:302008-05-10T08:41:00.000+05:30നോക്കാം.നോക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com