tag:blogger.com,1999:blog-1954378131488780748.post9090460721175151026..comments2023-05-23T17:35:58.947+05:30Comments on ചെറുവക: വരമൊഴിക്ക് ഗൂഗിള്‍ മറുമൊഴിCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.comBlogger72125tag:blogger.com,1999:blog-1954378131488780748.post-36606827792881870592008-07-15T18:40:00.000+05:302008-07-15T18:40:00.000+05:30അങ്ങനെ ഞാനും മലയാളം എഴുതാനും വായിക്കാനും പഠിച്ചേ ...അങ്ങനെ ഞാനും മലയാളം എഴുതാനും വായിക്കാനും പഠിച്ചേ !
കാതിക്കോടന്കാതിക്കോടന്https://www.blogger.com/profile/02277941300509570588noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-72337876017278588812008-06-25T19:32:00.000+05:302008-06-25T19:32:00.000+05:30മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?...മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?കാതിക്കോടന്‍https://www.blogger.com/profile/02277941300509570588noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-78327883025831397582008-06-25T19:30:00.000+05:302008-06-25T19:30:00.000+05:30മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?...മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?കാതിക്കോടന്‍https://www.blogger.com/profile/02277941300509570588noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-40166851288608135922007-11-17T22:22:00.000+05:302007-11-17T22:22:00.000+05:30ഏറ്റവും അവസാനമായി എന്റെയൊരു കമന്റും കിടക്കട്ടെ :)ദ...ഏറ്റവും അവസാനമായി എന്റെയൊരു കമന്റും കിടക്കട്ടെ :)
ദാ ഇവിടെ Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍https://www.blogger.com/profile/03721292417914894934noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-27379146872060985842007-10-29T00:38:00.000+05:302007-10-29T00:38:00.000+05:30This comment has been removed by the author.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-68939201461332459682007-10-28T20:02:00.000+05:302007-10-28T20:02:00.000+05:30அங்க்ங்கனே ஜிஇவிதத்தில் ஆட்யமாயித்ட் தமிழும் எழுதி...அங்க்ங்கனே ஜிஇவிதத்தில் ஆட்யமாயித்ட் தமிழும் எழுதி! குர் நாலாயிட்டுள்ள ஆக்ரகாமாயிருன்னு. :) ரொம்ப நந்தி!
vallathum manassilayaa?Mrs. Khttps://www.blogger.com/profile/12029529410425401802noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-70788893051112254012007-10-28T13:12:00.000+05:302007-10-28T13:12:00.000+05:30www.quillpad.com ഓണ്‍ലൈന്‍ തമിഴ് റ്റൈപ്പിങ് എന്നോക...www.quillpad.com
ഓണ്‍ലൈന്‍ തമിഴ് റ്റൈപ്പിങ് എന്നോക്കെ അന്വേക്ഷിച്ച് നടന്നപ്പോ കിട്ടിയതാണു സിബു ഇത്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-51930531677904221552007-10-28T01:00:00.000+05:302007-10-28T01:00:00.000+05:30ഫ്രീബേഡേ, ഇതിലെഴുതുന്നതൊന്നും ഒരിടത്തും സ്റ്റോര്‍...ഫ്രീബേഡേ, ഇതിലെഴുതുന്നതൊന്നും ഒരിടത്തും സ്റ്റോര്‍ ചെയ്യുന്നില്ല.

ഗൂഗിള്‍ "ലേണ്‍" ചെയ്യുന്നതെങ്ങനെ , ഇങ്ങനെയല്ലാതെ. ലോക്കല്‍ പീസിയാണു് "ലേണ്‍" ചെയ്യുന്നതെങ്കില്‍ ഓണ്‍ലൈന്‍ ആവശ്യകതയെന്തിനു് ?
ഗൂഗിളിന്റെ സേര്‍ച്ച് കാഷില്‍ നിന്നും മറ്റും പദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നതു് എന്റെ പേരു് കൃത്യമായി (ചില്ലില്ലാതെ) വരുന്നതു് കൊണ്ടു് ഞാന്‍ അനുമാനിക്കുന്നു.

വാക്യങ്ങള്‍ അതു്പോലെ സേവ് Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-84283916263024019572007-10-27T11:15:00.000+05:302007-10-27T11:15:00.000+05:30IE6 xp-sp2 aanu entethu.athaavumo problem? or afte...IE6 xp-sp2 aanu entethu.
athaavumo problem? or after a space only can i insert?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-36073035548584644012007-10-27T10:46:00.000+05:302007-10-27T10:46:00.000+05:30മുല്ലപ്പൂ, ആ പ്രശ്നം എനിക്ക് ഉണ്ടാവുന്നില്ല. എന്റ...മുല്ലപ്പൂ, ആ പ്രശ്നം എനിക്ക് ഉണ്ടാവുന്നില്ല. എന്റേത് IE7+XP-sp2Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-57762956171516674752007-10-27T10:39:00.000+05:302007-10-27T10:39:00.000+05:30ഓഫിസിലിരുന്നു ഒരു വരി മലയാളം ടൈപ്പ് ചെയ്യാന്‍ മൊഴി...ഓഫിസിലിരുന്നു ഒരു വരി മലയാളം ടൈപ്പ് ചെയ്യാന്‍ മൊഴി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്ത വിഷമം മാറി.

note:cheyyaan ennezhuthiyathinu sesham coma idaan nokkumpol entho prasnam.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-17919397732274555712007-10-27T10:33:00.000+05:302007-10-27T10:33:00.000+05:30ഇതു പോലെ ഒന്നു നോക്കി നടക്കുകായിരുന്നു.സന്തോഷം ഇതു...ഇതു പോലെ ഒന്നു നോക്കി നടക്കുകായിരുന്നു.
സന്തോഷം ഇതു സൂപ്പര്‍്.
ടീമിനു മൊത്തം അഭിനന്ദനങ്ങള്മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-63009682682979556132007-10-26T00:37:00.000+05:302007-10-26T00:37:00.000+05:30This comment has been removed by the author.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-57804560446881071682007-10-25T13:26:00.000+05:302007-10-25T13:26:00.000+05:30സിബു: ഫയര്‍ഫോക്സ് 2-ല്‍ ചില്ല് സ്വതേ കാണാറില്ലല്ലോ...സിബു: ഫയര്‍ഫോക്സ് 2-ല്‍ ചില്ല് സ്വതേ കാണാറില്ലല്ലോ.. ഗൂഗിള്‍ എന്തിനി ചെയ്യും എന്നതിനെ പറ്റി ഞാന്‍ പറയാന്‍ പാടില്ല. പബ്ലിക്കായതിനെ പറ്റി മാത്രമേ സംസാരിക്കാന്‍ പറ്റൂ

ഫയര്‍ഫോക്സ് 1 മുതല്‍ 2.0.0.8 വരെയുള്ള ഒരു വെര്‍ഷനിലും എനിക്ക് ചില്ലിനൊരു കുഴപ്പവുമില്ല. സ്ക്രീന്‍ഷോട്ട് വേണമെങ്കില്‍ അതും തരാം . howto പറയുന്നു avan എന്നെഴുതിയാല്‍ അവന് എന്നാണ് വരേണ്ടതെന്ന് പക്ഷേ അവന് എന്നാണ് എനിക്കു Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-85133672771261438052007-10-24T21:06:00.000+05:302007-10-24T21:06:00.000+05:30ഇങ്ങനെ ഒരു സംവിധാനം സാധാരണക്കാര്‍ക്ക്, വളരെ ഉപയോഗപ...ഇങ്ങനെ ഒരു സംവിധാനം സാധാരണക്കാര്‍ക്ക്, വളരെ ഉപയോഗപ്രദമായിരിക്കും. പിന്നെ മറ്റ് systems - ഉം ആയി കൂട്ടിച്ചേര്‍ത്ത് പലകാര്യങ്ങളും ചെയ്യാം. അടിപൊളി തന്നെ. :-) അഭിനന്ദങ്ങള്‍. ഒരു സംശയം ആളുകള്‍ ഇതില്‍ അടിച്ചു കയറ്റുന്ന വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും ? എവിടെയും എഴുതിക്കണ്ടില്ല. അത് സെര്ച്ചിലൊക്കെ വന്നു കളയുമോ ?

Is there an API available to intergrate with third pary softwares ?Anonymousnoreply@blogger.comtag:blogger.com,1999:blog-1954378131488780748.post-40731884363158302242007-10-24T02:00:00.000+05:302007-10-24T02:00:00.000+05:30ഞാന്‍ ടൈപ്പ് ചെയ്യാന്‍ മൊഴിസ്കീം ഉപയോഗിക്കുന്ന ആ...ഞാന്‍ ടൈപ്പ് ചെയ്യാന്‍ മൊഴിസ്കീം ഉപയോഗിക്കുന്ന ആളല്ല. എന്നിട്ടും ഈ ഗൂഗിള്‍ ടൂളിന്റെ ആരാധകനാകാന്‍ ഒറ്റയടിക്ക് കഴിഞ്ഞു. കാരണം, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ കഴിയാതിരുന്നതില്‍ വ്യാകുലപ്പെട്ടിരുന്ന രണ്ട് ചങ്ങാതിമാരുണ്ടായിരുന്നു. അവരെ ഇ-മെയില്‍ വഴി മലയാളം കമ്പോസിങ് പഠിപ്പിക്കാന്‍ ശ്രമിച്ച് കൈകുഴഞ്ഞിരിക്കുമ്പോഴാണ് ഈ സംഭവം എത്തുന്നത്. രണ്ടാള്‍ക്കും ഇത് അയച്ചു കൊടുത്ത് അരമണിക്കൂറിനകം Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-43890172080272915872007-10-22T16:27:00.000+05:302007-10-22T16:27:00.000+05:30thrishanku എന്ന് ടൈപ്പുചെയ്തപ്പോള്‍ ത്രിശങ്കു എന്ന...thrishanku എന്ന് ടൈപ്പുചെയ്തപ്പോള്‍ ത്രിശങ്കു എന്നുവരുന്നുണ്ടല്ലോ. എന്താ പ്രശ്നം. സിബൂ, ഇതില്‍ റ്റൈപ്പുചെയ്യുന്ന വാചകങ്ങള്‍ മൈക്രോസോഫ്റ്റ് വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ ആകെ കുഴഞ്ഞൂമറിഞ്ഞു കാണുന്നല്ലോ. എന്താ കാര്യം? അതുപോലെ ഇതില്‍ റ്റൈപ്പുചെയ്യുന്നതിന് ഓണ്‍ ലൈനില്‍ നില്‍ക്കണം എന്നുണ്ടോ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-73604592409177752802007-10-22T13:36:00.000+05:302007-10-22T13:36:00.000+05:30സിബൂ, അസ്സലായിട്ടുണ്ട്!! ബഗ്ഗൊക്കെ ഉപയോക്താക്കള്‍ക...സിബൂ, അസ്സലായിട്ടുണ്ട്!! ബഗ്ഗൊക്കെ ഉപയോക്താക്കള്‍ക്ക് ശരിയാക്കാവുന്ന രീതി നന്നായി. എല്ലാവരും ഒന്നുത്സാഹിച്ചാല്‍ ഒന്നുരണ്ടു മാസത്തിനുള്ളില്‍ വലിയ ബഗ്ഗൊന്നുമില്ലാത്ത പ്രോഗ്രാമാവും ഇത്.

GREAT GOOGLE!Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-53363452592766947402007-10-22T13:23:00.000+05:302007-10-22T13:23:00.000+05:30സിബു ഈ സോഫ്റ്റ്വെയര് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ...സിബു ഈ സോഫ്റ്റ്വെയര് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സ്നേഹിതന് രൂപപ്പെടുത്തിയിരുന്നു. അവനാണ് ആദ്യമായി എന്നെ ഈ രീതിയില്‍ ടൈപ്പ് ചെയ്യുന്നത് പഠിപ്പിച്ചത്. അവന് ആ സോഫ്റ്റ് വെയര്‍ ആര്‍ക്കെങ്കിലും വിറ്റോ എന്ന് എനിക്കറിയില്ല. ഇപ്പോഴും ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. പരിഹരിക്കാന്‍ കഴിയുമെന്ന്
വിശ്വസിക്കുന്നു. അഭിനന്ദനങ്ങള്അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-35608174027222865812007-10-22T10:16:00.000+05:302007-10-22T10:16:00.000+05:30സിബൂ...ഇത് സൂപ്പര്‍ തന്നെ. ഗൂഗിളിനും, ഇതിന്റെ പിന്...സിബൂ...ഇത് സൂപ്പര്‍ തന്നെ.
ഗൂഗിളിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-72625659478441076072007-10-22T07:02:00.000+05:302007-10-22T07:02:00.000+05:30" വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം " എന്ന് ടൈപ്പ് ചെ..." വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം " എന്ന് ടൈപ്പ് ചെയ്തു. ഇനി എന്തും ടൈപ്പ് ചെയ്യാം :-)
വാക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്പെല്‍ ചെക്കര്‍ പോലെ എല്ലാ ഓപ്ഷന്‍സും കാണിക്കുന്നത് കൊണ്ട് എന്നെ പോലെ ഏത് വിവര ദോഷിക്കും ഉപയോഗിക്കാം. നന്നായിAjith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-53919346149718159232007-10-21T19:41:00.000+05:302007-10-21T19:41:00.000+05:30ഓപ്ഷനുകളുംഓപ്ഷനുകളുംRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-70433492268411627572007-10-21T19:40:00.000+05:302007-10-21T19:40:00.000+05:30ഓപനുകളും സാധ്യതകളും ചാടിക്കേറി വരുന്നല്ലൊ. അതില്ലാ...ഓപനുകളും സാധ്യതകളും ചാടിക്കേറി വരുന്നല്ലൊ. അതില്ലാതാക്കന്‍ പറ്റുമോ? എങ്ങനെ സേവും?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-12216220728140768842007-10-21T18:35:00.000+05:302007-10-21T18:35:00.000+05:30സംഭവംകൊള്ളാം.തെറ്റുകള്‍ ഒക്കെ വരുന്നുണ്ട്. റീമ എന്‍...സംഭവംകൊള്ളാം.

തെറ്റുകള്‍ ഒക്കെ വരുന്നുണ്ട്. റീമ എന്ന് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ലെന്ന് ഭാര്യയുടെ പരാതി....

വരമൊഴിയെ മറക്കാനൊന്നും പറ്റില്ല.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-1954378131488780748.post-29460743837769349182007-10-21T17:57:00.000+05:302007-10-21T17:57:00.000+05:30മംഗ്ളീഷില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ഇനി കഫേകളില്‍...മംഗ്ളീഷില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ഇനി കഫേകളില്‍ നിന്നും ടൈപ്പ് ചെയ്യാം... നാം ഒരിക്കല്‍ കൂടി ഗൂഗിളിള്‍ ടീമിന് നന്ദി പറയേണ്ടിയിരിക്കുന്നു.വിശ്വനാഥന്|https://www.blogger.com/profile/10231478539824709722noreply@blogger.com