tag:blogger.com,1999:blog-19543781314887807482024-03-14T23:22:55.897+05:30ചെറുവക...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.comBlogger38125tag:blogger.com,1999:blog-1954378131488780748.post-86389405819768702462009-09-01T11:28:00.002+05:302009-09-01T11:28:13.124+05:30ഓണം - നോസ്റ്റാൾജിയയുടെ ഓവർഡോസ്പണ്ടേ അത്ര പഥ്യമല്ല ഈ നോസ്റ്റാൾജിയ. സോറി.
Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com0tag:blogger.com,1999:blog-1954378131488780748.post-64494380533062886882009-08-27T20:32:00.000+05:302009-08-27T20:32:34.799+05:30മോഹൻലാൽ തന്നെ ഒന്നാമൻ
ജനങ്ങൾക്ക് ഏറ്റവും ഇന്ററെസ്റ്റ് ഉള്ള താരം ആരെന്ന ചോദ്യത്തിനു രണ്ടുത്തരമില്ല. അത് മോഹൻലാൽ തന്നെ. പ്രിഥ്വീരാജ് മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് എന്നത് ഒരു പുതിയ അറിവായിരുന്നു.
ഈ ലിങ്ക് കാണുക നിങ്ങളുടേതായ ഗവേഷണം നടത്തിനോക്കുക.
Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com4tag:blogger.com,1999:blog-1954378131488780748.post-77099544178719850532009-01-06T04:46:00.002+05:302009-01-06T05:35:32.292+05:30മമ്മൂട്ടിയുടെ ബെർളിത്തരങ്ങൾ :)വാർത്താചിത്രം
ഒരു സെലിബ്രറ്റി ബ്ലോഗിലെത്തുകയെന്നതിനേക്കാൾ നല്ലതൊന്ന് ബ്ലോഗിന് സംഭവിക്കാനില്ല. ബെർളിക്ക് അഭിനന്ദനങ്ങൾ! ബാക്കിയുള്ള താരങ്ങളും ഈ വഴി പോരട്ടെ.Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com9tag:blogger.com,1999:blog-1954378131488780748.post-25702690357311959522008-12-09T06:56:00.000+05:302008-12-09T06:58:21.380+05:30ദാത്തുക് ഷാരൂഖ് ഖാനോ ജോസഫ് ചേട്ടനോ?ഷാരൂഖ്ഖാൻ ആദ്യത്തെ ദാത്തുക്കായി എന്നുപറഞ്ഞ് ആകെ ആഘോഷം. അപ്പോ നമ്മുടെ ജോസഫ്ചേട്ടൻ ആരായി?
Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com7tag:blogger.com,1999:blog-1954378131488780748.post-91717745021741203612008-08-02T05:59:00.000+05:302008-08-02T06:00:05.419+05:30മാധ്യമത്തിന്റെ ഫോട്ടോ മോഷണത്തിൽ പ്രതിഷേധിക്കുന്നുഹരീയുടെ പോസ്റ്റ് കാണുക.
ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ നേരിടണം എന്നൊരു ഗൈഡ്ലൈൻ ഡോക്ക്യുമന്റ് അത്യാവശ്യമാണ്. സംഭവങ്ങൾ പലതുകഴിഞ്ഞെങ്കിലും ബ്ലോഗ്ഗർ കമ്മ്യൂണിറ്റി ഇപ്പൊഴും തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു. കഷ്ടം. ഇത്തരം കാര്യങ്ങൾക്കെങ്കിലും ഒരു സംഘടനയുണ്ടെങ്കിൽ എന്നാശിച്ചുപോകുന്നു.Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com9tag:blogger.com,1999:blog-1954378131488780748.post-12395203408758621822008-07-04T07:48:00.001+05:302008-07-05T00:50:58.353+05:30ബ്ലോഗറിൽ പുതിയ രണ്ട് ഫീച്ചറുകൾഈ പറയുന്ന രണ്ടുകാര്യങ്ങളും http://bloggerindraft.blogspot.com നിന്നുള്ളതാണ്.
എന്നേപ്പോലെ ചില ടീംസുണ്ട്; ഓരോ സമയത്തായി പത്തിരുപത് ബ്ലോഗുകളുണ്ടാക്കി, എല്ലാം എങ്ങനെ മാനേജ് ചെയ്യണമെന്നു പിടിയില്ലാത്തവർ. അവർക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുക.
ഇനി മുതൽ രണ്ടുബ്ലോഗുകൾ കൂടി മെർജ് ചെയ്യാനാവും. ക എന്ന ബ്ലോഗിനെ ച എന്ന ബ്ലോഗിലേയ്ക്ക് മെർജ് ചെയ്യണമെന്നു വയ്ക്കുക. ചെയ്യേണ്ടതിങ്ങനെയാണ്:
ആദ്യം ക എന്ന Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com14tag:blogger.com,1999:blog-1954378131488780748.post-12623609114811785252008-07-04T01:59:00.000+05:302008-07-04T02:00:19.912+05:30ഗൂഗിൾ മലയാളത്തിനു ഫയർഫോക്സ് പ്ലഗിൻഇവിടെ നിന്നെടുക്കുകCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com3tag:blogger.com,1999:blog-1954378131488780748.post-52896071177672552022008-06-25T11:05:00.003+05:302008-06-25T20:46:28.505+05:30ഗൂഗിൾ ചാറ്റിലെ മലയാളംen2ml.translit@bot.talk.google.com ഈ ചങ്ങാതിയെ നിങ്ങളുടെ ഗ്രൂപ് ചാറ്റിൽ ഉൾപ്പെടുത്തുക.ആരെങ്കിലും എഴുതിയ മംഗ്ലീഷ് മലയാളമാക്കാനും ഇവനതൊരു ചാറ്റിട്ടാൽ മതി.Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com23tag:blogger.com,1999:blog-1954378131488780748.post-41025856364925163932008-06-24T02:24:00.001+05:302008-06-24T02:28:11.389+05:30ഡിസ്നീ ഒന്നു പുറകിലേയ്ക്കു നിൽക്കൂടോട്ടറോ.എന്നതിലപ്പുറം ഒന്നും പറയാനില്ല ;)Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com0tag:blogger.com,1999:blog-1954378131488780748.post-67183139864314095592008-05-31T01:34:00.016+05:302008-06-07T09:55:07.772+05:30Kerals.com - a thief who stalks its victims?This week the biggest story in the Malayalam blog-o-sphere is the content theft by Kerals.com. So many bloggers complained about their articles being blatantly copied and hosted for profit by Kerals.com violating its copyright.Previously also such events had happened. More or less, those companies took away such content immediately. Whether they publicly apologized is a different issue.Here theirCibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com2tag:blogger.com,1999:blog-1954378131488780748.post-70151518687245169982008-05-22T00:09:00.002+05:302008-05-23T22:55:44.373+05:30വേറേ പത്രങ്ങളുണ്ടോ?മലയാളം ഓൺലൈൻ പത്രങ്ങളിൽ എത്ര പേർ യുണീക്കോഡിലുണ്ട് എത്രപേർ യുണീക്കോഡിനുപുറത്താണ് എന്നറിയാൻ ഒരു സെൻസസ് നടത്തുകയായിരുന്നു. ഞാൻ വിചാരിച്ചതിലും വളരെ അധികം പേർ യുണീക്കോഡുപയോഗിക്കുന്നു. താഴെയുള്ളവയെല്ലാം യുണീക്കോഡിലുള്ളവയാണ്:മംഗളംമാതൃഭൂമിവീക്ഷണംചന്ദ്രികഇ - പത്രംദാറ്റ്സ് മലയാളംവെബ്ദുനിയസിഫിയാഹൂഎം.എസ്.എൻ.ഇനിയും യുണീക്കോഡിലേയ്ക്ക് മാറാത്തവയാണ് ഇനിയുള്ളവ:മലയാളമനോരമദേശാഭിമാനിദീപികകലാകൗമുദികേരള Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com15tag:blogger.com,1999:blog-1954378131488780748.post-8914180835144793442008-05-10T02:39:00.000+05:302008-05-10T02:41:32.903+05:30വരമൊഴിക്ക് സഹായം വേണംസംഗതി ഇതാണ്. വരമൊഴിയിൽ ഇപ്പോൾ കുറേ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം ഉണ്ട് - school എന്നെഴുതിയാൽ 'സ്കൂൾ' വരുന്ന സൂത്രപ്പണി. എന്നാൽ അവ വളരെ കുറവാണുതാനും. ഇതിനെ ഒന്ന് വിപുലീകരിക്കാനുള്ള ശ്രമം കുറേ നാളായി തുടങ്ങിയിട്ട്; എങ്ങും എത്തിയിട്ടില്ല. അരമണിക്കൂർ ചിലവാക്കാൻ പറ്റുമെങ്കിൽ സഹായിക്കണം.ചെയ്യേണ്ടതിത്രമാത്രം. ഈ ലിങ്കിലേയ്ക്ക് പോവുക. അവിടെ abc - archenemy എന്നിങ്ങനെ എഴുതിയിരിക്കുന്ന ഏതെങ്കിലും Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com15tag:blogger.com,1999:blog-1954378131488780748.post-60820477004099357722008-05-08T02:01:00.001+05:302008-05-08T02:05:33.296+05:30വരമൊഴിപ്പുതുമകൾവരമൊഴി 1.7.1 റിലീസ് ചെയ്തു. ഇത് പതിവു സ്ഥലത്തുനിന്നു തന്നെ ഡൗൺലോഡ് ചെയ്യാം. ഫീച്ചറുകൾ ഇവയൊക്കെയാണ്:- നേരെ യുണീക്കോഡിൽ എഡിറ്റ് ചെയ്യാം; എക്സ്പോർട്ട് ആവശ്യമില്ല- യുണീക്കോഡ് 5.1 ലെ പുതിയ ചില്ലുകൾ ഉപയോഗിക്കുന്നു.- അഞ്ജലി പഴയതും പുതിയതുമായ ചില്ലുകളെ കാണിക്കും.- അഞ്ജലിയിൽ ന്റ മൈക്രോസോഫ്റ്റ് രീതിയിലും വരമൊഴി രീതിയിലും ഒരുപോലെ കാണിക്കുന്നു.- അഞ്ജലിയിലെ കാണാൻ ക്ലിഷ്ടതയുള്ള സ്റ്റാക്കിംഗ് Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com20tag:blogger.com,1999:blog-1954378131488780748.post-30655652528945032992008-04-03T23:49:00.004+05:302008-04-04T02:11:40.462+05:30ഗൂഗിളിന് പോസ്റ്റുകള്‍ കാണാതാവുമ്പോള്ഇതാ ഒഫീഷ്യല്‍ ഡോക്യുമെന്റേഷന്.ഗൂഗിള്‍ ചതിച്ചു എന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍ക്ക് ഉദാഹരണങ്ങള്‍:http://nilanizhal.blogspot.com/2008/04/blog-post_01.htmlhttp://capturinghistories.blogspot.com/2008/04/blog-post.htmlhttp://mathilukalillathe.blogspot.com/2008/03/blog-post_8589.htmlഇതില്‍ അവസാനത്തെ ഒഴികെ ബാക്കിയുള്ള രണ്ടും ഇന്നു ഗൂഗിളില്‍ കിട്ടുന്നുണ്ട്.പരാതിപ്പെടും മുമ്പ് 'site:http://Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com16tag:blogger.com,1999:blog-1954378131488780748.post-80954670100524741182008-02-13T11:32:00.001+05:302008-02-13T11:34:48.059+05:30ഗൂഗിള്‍ മലയാളം ഇനി ബ്ലോഗറിലും ഓര്ക്കുട്ടിലുംബ്ലോഗറില് സെറ്റപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്:നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സില് ബേസിക് ടാബില്‍ താഴെ ഗ്ലോബല്‍ സെറ്റിംഗ്സ് നോക്കുക. അവിടെ മലയാളത്തിലുള്ള ട്രാന്‍സ്ലിറ്ററേഷന്‍ സെറ്റ് ചെയ്യുക.ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത് കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.ഏതാണ്ട് ഇതുപോലെ തന്നെ ഓര്‍ക്കുട്ടിലും ചെയ്യാം. Edit Profile-ല്‍ പോയി, Languages I speak Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com39tag:blogger.com,1999:blog-1954378131488780748.post-72326594743236337772007-11-08T22:03:00.000+05:302007-11-08T22:59:54.840+05:30തൊരപ്പന്: മലയാളത്തിനൊരു ഡിഗ്ഗ്പുഴ.കോമിന്റെ പുതിയ സംരംഭമായ തൊരപ്പന് കണ്ടുവോ?‘ബ്ലോഗിനെ പറ്റി കുറേ കേട്ടൂ; അപ്പോ നല്ലത് രണെണ്ണം സാമ്പിള്‍ ചെയ്യാന്‍ എവിടെ പോണം‘ എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ കൊടുക്കാന്‍ ഒരു ലിങ്കായി...രണ്ട് സജഷനുകളുണ്ട്:വായനാലിസ്റ്റുകളില് നിന്നുള്ള കൌണ്ടുകൂടി എടുത്തിരുന്നെങ്കില്‍..തൊരപ്പന്റെ ആദ്യപേജ് തിരഞ്ഞെടുത്ത കൃതികളായിരുന്നെങ്കില്..Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com14tag:blogger.com,1999:blog-1954378131488780748.post-26265269870550959262007-10-26T23:03:00.000+05:302007-10-26T23:24:00.412+05:30വായനാലിസ്റ്റുകള്ക്ക് പ്രിയപ്പെട്ടവഇക്കഴിഞ്ഞ ആഴ്ചകളില്‍ വായനാലിസ്റ്റുകളില് ഏറേ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റുകളാണ് താഴെ. ഓരോന്നും ഒമ്പത് വായനാലിസ്റ്റുകളിലെങ്കിലും പ്രത്യക്ഷപ്പെട്ടു. ദേവനും പ്രമോദിനും എന്റെ വക കയ്യടി :)മോബ് ജസ്റ്റിസിന്റെ കാലം വരവായി<!--BODY-->നീലക്കുറിഞ്ഞികള്‍<!--BODY-->കൊറിയയിലെ അമ്മമ്മേ...<!--BODY-->ഇത് കണ്ടുപിടിക്കാന്‍ ഉപയോഗിച്ച പൈപ്പ്. പൈപ്പുകള്‍ അമ്പതോളം വായനാലിസ്റ്റുകള് മുഴുവന്‍ അരിച്ചുപെറുക്കുന്നത് Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com0tag:blogger.com,1999:blog-1954378131488780748.post-89743347745839425752007-10-26T04:16:00.000+05:302007-10-26T04:17:51.210+05:30"മലയാളം ഇന്നലെ ഇന്ന്" ആരെങ്കിലും ‘മലയാളം ഇന്നലെ ഇന്ന്‘ പരിപാടിക്ക് പോകുന്നുണ്ടെങ്കില്‍ അവിടെ കണ്ടതിനെ പറ്റി പറഞ്ഞുതന്നാല്‍ സന്തോഷം. അനിവര്‍ സ്വ.മ.ക.യില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്ത്:‘malayalam innale innu’: Exhibition on Malayalam Language Technology Products & Software A six days Exhibition of Malayalam Language Technology Products and Software is being held from October 29th to 3rd November 2007Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com7tag:blogger.com,1999:blog-1954378131488780748.post-90904607211751510262007-10-19T20:05:00.000+05:302007-11-17T00:24:41.808+05:30വരമൊഴിക്ക് ഗൂഗിള്‍ മറുമൊഴിഎല്ലാം ഈ ലിങ്ക് പറയും: http://www.google.com/transliterate/indic/Malayalamവരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ് എഴുതുക.തെറ്റുകള്‍ക്ക് എന്തെങ്കിലും പാറ്റേണ്‍ കാണുന്നുണ്ടെങ്കില്‍ അറിയിക്കുക. മഷീന് ലേണിംഗ് ആണ് ഉള്ളില്‍ ചെയ്യുന്നത്. അതുകൊണ്ട് പലതും പഠിച്ചുവരാന്‍ സമയമെടുക്കും. എന്നാല്‍ ചെറുതും സാധാരണ കാണുന്നതുമായ വാക്കുകള്‍ എല്ലാം ശരിക്ക് തന്നെ വരേണ്ടതാണ്.(ഒരു Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com72tag:blogger.com,1999:blog-1954378131488780748.post-83082103937262561522007-09-13T01:08:00.000+05:302007-09-13T01:09:30.252+05:30രചന ഫ്രീഫോണ്ടാണോ?രചനയും അഞ്ജലിയും ഫ്രീസരീഫും വിന്‍ഡോസില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്നതാണ് താഴേ: രചന ഫ്രീഫോണ്ടാണോ? എനിക്കാകെ കണ്‍ഫ്യൂഷനായി...Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com52tag:blogger.com,1999:blog-1954378131488780748.post-7064199352319364242007-09-07T10:58:00.000+05:302007-09-09T16:03:45.351+05:30ഫീഡിനെ പറ്റി വീഡിയോദോ ഇവിടേ നിന്നു കാണൂ.. ഒരു RSS ഫീഡുകൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ, എളുപ്പത്തില്‍ എങ്ങനെ ഉപായോഗിക്കാം എന്ന് രസകരമായി വിവരിക്കുന്നു.Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com2tag:blogger.com,1999:blog-1954378131488780748.post-80527386837522603452007-08-30T04:06:00.000+05:302007-10-06T07:10:04.332+05:30വായനാലിസ്റ്റുകളും ഹിറ്റും മറുമൊഴിയിലേയ്ക്ക് കമന്റു് തിരിച്ചുവിടുന്ന ഒരു പ്രമുഖബ്ലോഗറുടെ ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് പരിശോധിക്കാന്‍ അവസരം കിട്ടിയിരുന്നു. അതിലെ പോസ്റ്റുകള്‍ വായിക്കാന്‍ വായനക്കാര്‍ എവിടെ നിന്നു വന്നു എന്ന് അത് പറഞ്ഞുതന്നു:തങ്ങിയ നേരം (മിനുട്ടില്‍)അഫിലിയേറ്റഡ് സൈറ്റുകള്‍* 15%3മറുമൊഴി12%2വായനാലിസ്റ്റുകള് 12%2ചിന്ത11%2തനിമലയാളം10%3ഡയറക്റ്റ്7%3malayalamblogs.in1%0ബാക്കി ഉടമസ്ഥനും മറ്റു സൈറ്റുകളും* Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com10tag:blogger.com,1999:blog-1954378131488780748.post-42676727857879457342007-08-24T02:04:00.000+05:302007-08-24T02:06:05.095+05:30മലയാളത്തിലെ പുതിയ ബ്ലോഗുകള്മലയാളത്തില് ഏറ്റവും ഒടുവിലുണ്ടായ 100 ബ്ലോഗുകളിലെ കമന്റുകള്‍ ഇവിടെ. ഉദ്ദേശം: പുതുബ്ലോഗേര്സിനെ പ്രോത്സാഹിപ്പിക്കുക. ഓര്‍ക്കുക, ഏതാണ്ട് 20 ബ്ലോഗുകള്‍ മലയാളത്തില്‍ പ്രതിദിനം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട്, ഒരാഴ്ചമാത്രമേ ഒരു ബ്ലോഗിനവിടെ സ്ഥാനമുള്ളൂ.മലയാളത്തിലുണ്ടാകുന്ന ബ്ലോഗുകള്‍ ഞാന്‍ ഓട്ടോമാറ്റിക്കായി ഇവിടെ കളക്റ്റ് ചെയ്യുന്നുമുണ്ട്. 1000 എണ്ണത്തിന്റെ ബണ്ടിലുകളായാണ് വയ്ക്കുന്നത്.Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com7tag:blogger.com,1999:blog-1954378131488780748.post-7716839260764736292007-08-16T05:47:00.002+05:302008-04-01T03:16:14.162+05:30യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാതെ മലയാളം കാണാന്യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ ബ്ലോഗുകള്‍ കാണാന്‍ പ്രശ്നമുണ്ടെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടാണല്ലോ പലരും പ്രൊഫൈലിന്റെ ഭാഗമായും മറ്റും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ എന്നെഴുതുന്നത്.റാല്‍മിനോവ് പറഞ്ഞിരിക്കുന്ന ഡൈനാമിക് ഫോണ്ട് ഇതിനൊരു പരിഹാരമാണ്. ഇങ്ങനെ ചെയ്തിരിക്കുന്ന സൈറ്റുകള്‍ IE-ല്‍ കാണാന്‍ യുണിക്കോഡ് കോണ്ഫിഗറേഷനൊന്നും വേണ്ടാ! അപ്രകാരം ഡൈനാമിക് യുണീക്കോഡ് Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com5tag:blogger.com,1999:blog-1954378131488780748.post-33611651784961038742007-08-16T04:15:00.000+05:302007-08-16T19:51:24.925+05:30ഒരു മലയാളം വെല്ലുവിളിദേശ്രാഗം, സമ്പദ്രംഗം എന്നീ വാക്കുകള്‍ക്കുനടുവില്‍ ZWNJ എന്ന ഒരു പ്രത്യേക യുണീക്കോഡ് അക്ഷരം വച്ചിട്ടുണ്ട്. രണ്ടക്ഷരങ്ങള്‍ ചേര്‍ന്ന് കൂട്ടക്ഷരമുണ്ടാവുന്നത് തടയുകയാണ് ഇതു ചെയ്യുന്നത്. ZWNJ എടുത്തുമാറ്റിയാല്‍ അവ ‘ദേശ്രാഗം, സമ്പദ്രംഗം‘ എന്നിങ്ങനെ ആയി മാറും. ഈ ഉദാഹരണങ്ങളില്‍ വാക്കുകള്‍ക്ക് അര്‍ത്ഥം മാറുന്നില്ല. വായിക്കാന്‍ വിഷമമാകുന്നു എന്നേ ഉള്ളൂ. എന്നാല്‍ കൂട്ടക്ഷരത്തോടേയും കൂട്ടക്ഷരമില്ലാതേയും Cibu C J (സിബു)http://www.blogger.com/profile/12868915075069018857noreply@blogger.com17