പുഴ.കോമിന്റെ പുതിയ സംരംഭമായ തൊരപ്പന് കണ്ടുവോ?
‘ബ്ലോഗിനെ പറ്റി കുറേ കേട്ടൂ; അപ്പോ നല്ലത് രണെണ്ണം സാമ്പിള്‍ ചെയ്യാന്‍ എവിടെ പോണം‘ എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ കൊടുക്കാന്‍ ഒരു ലിങ്കായി...
രണ്ട് സജഷനുകളുണ്ട്:
- വായനാലിസ്റ്റുകളില് നിന്നുള്ള കൌണ്ടുകൂടി എടുത്തിരുന്നെങ്കില്‍..
- തൊരപ്പന്റെ ആദ്യപേജ് തിരഞ്ഞെടുത്ത കൃതികളായിരുന്നെങ്കില്..