...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 25, 2008

ഗൂഗിൾ ചാറ്റിലെ മലയാളം

en2ml.translit@bot.talk.google.com ഈ ചങ്ങാതിയെ നിങ്ങളുടെ ഗ്രൂപ്‌ ചാറ്റിൽ ഉൾപ്പെടുത്തുക.


ആരെങ്കിലും എഴുതിയ മംഗ്ലീഷ്‌ മലയാളമാക്കാനും ഇവനതൊരു ചാറ്റിട്ടാൽ മതി.

23 comments:

  1. ഇതിന്‍റെ ഉറവിടത്തിലേക്കുള്ള ലിങ്കുണ്ടോ?

    ReplyDelete
  2. സിബു, എന്താ ചെയ്യേണ്ടേ ഇവനെ വെറുതെ
    കോണ്ടാക്റ്റിൽ ആഡ് ചെയ്താൽ മതിയോ?.

    ReplyDelete
  3. കോണ്ടാക്റ്റ്സിൽ ഇടാനല്ലല്ലോ പറഞ്ഞത്‌. ഞാൻ പോസ്റ്റിൽ എഴുതിയ പോലെയൊന്നു ചെയ്തുനോക്കൂ..

    ReplyDelete
  4. നേരത്തെ തന്ന ഇമെയിൽ അഡ്രസിൽ ഒരു തിരുത്തുണ്ട്‌. അതാവും എന്തോ ഒരു പ്രശ്നം തോന്നിയത്‌.. സോറി

    ReplyDelete
  5. സിയാദ്: nee aaLu koLLaamallO mOnE dinEShaa


    en2ml.translit: നീ ആള് കൊള്ളാമല്ലോ മോനെ ദിനേശാ

    Thanks Cibu :)

    ReplyDelete
  6. ഇപ്പൊ ശരിയായി.
    രാവിലെ ഗുഡ്മോണിങ് പറയാന്‍ ഒരാളായ് ;)
    me: aLiyaa gud morning...
    en2ml.translit: അളിയാ ഗുഡ് മോര്‍ണിംഗ്..

    ReplyDelete
  7. അടിപൊളി!! :-) നന്ദി സിബു!!

    ReplyDelete
  8. Simply Amazing. These efforts will surely get benefited out with this excellent tool.!

    Thanks for the info.!

    ReplyDelete
  9. ഇതു കൊള്ളാം
    നന്നായിരിക്കുന്നു.

    എന്തായാലും അവള്‍ എന്നു വിളിക്കണോ അവന്‍ എന്നു വിളിക്കണോ എന്ന സംശയം തീര്‍ന്നില്ല.

    ReplyDelete
  10. എന്‍റെ ബ്ളോഗില്‍ നിന്നും ഇങ്ങോട്ട് ഒരു ലിങ്ക് ഇട്ടിട്ടുണ്ട്...
    സ്വകാര്യതയാണ് പ്രശ്നം നമ്മുടെ ചാറ്റ് മുഴുവന്‍ മറ്റാര്‍ക്കോ കിട്ടില്ലേ എന്ന് സംശയം ഗൂഗിളിന്‍റെ തന്നെ സേവനമാണെങ്കില്‍ പ്രശ്നമില്ല.

    ReplyDelete
  11. Abhilash: nOkkatte work cheyyunnuntO ennu
    en2ml.translit: നോക്കട്ടെ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന്
    Abhilash: ambadaa unTallo.... kollam.. kollam

    en2ml.translit: അമ്പടാ ഉണ്ടല്ലോ.... കൊല്ലം.. കൊല്ലം

    Abhilash: ayyO.. kOLLaam koLLaam'
    en2ml.translit: അയ്യോ.. കൊള്ളാം കൊള്ളാം'

    Abhilash: nandi sibu
    en2ml.translit: നന്ദി സിബു

    ReplyDelete
  12. ഇതും മറ്റൊരു ഗൂഗിൾ സേവനം തന്നെ. അതുകൊണ്ട്‌ പ്രൈവസി കൺഫൈയൂഷൻ വേണ്ട.

    ReplyDelete
  13. കിടിലന്‍, ഈ കമെന്റ് അതില്‍ അടിച്ചതാണ്.

    ReplyDelete
  14. enthayalum ithoru nalla karyamanu

    ReplyDelete
  15. ഇത് ഏതായാലും കിടു തന്നെ

    ReplyDelete