പണ്ടേ അത്ര പഥ്യമല്ല ഈ നോസ്റ്റാൾജിയ. സോറി.
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Tuesday, September 1, 2009
Thursday, August 27, 2009
മോഹൻലാൽ തന്നെ ഒന്നാമൻ
ജനങ്ങൾക്ക് ഏറ്റവും ഇന്ററെസ്റ്റ് ഉള്ള താരം ആരെന്ന ചോദ്യത്തിനു രണ്ടുത്തരമില്ല. അത് മോഹൻലാൽ തന്നെ. പ്രിഥ്വീരാജ് മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് എന്നത് ഒരു പുതിയ അറിവായിരുന്നു.
ഈ ലിങ്ക് കാണുക നിങ്ങളുടേതായ ഗവേഷണം നടത്തിനോക്കുക.
Tuesday, January 6, 2009
മമ്മൂട്ടിയുടെ ബെർളിത്തരങ്ങൾ :)
വാർത്താചിത്രം
ഒരു സെലിബ്രറ്റി ബ്ലോഗിലെത്തുകയെന്നതിനേക്കാൾ നല്ലതൊന്ന് ബ്ലോഗിന് സംഭവിക്കാനില്ല. ബെർളിക്ക് അഭിനന്ദനങ്ങൾ! ബാക്കിയുള്ള താരങ്ങളും ഈ വഴി പോരട്ടെ.
Subscribe to:
Posts (Atom)