...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, August 27, 2009

മോഹൻലാൽ തന്നെ ഒന്നാമൻ


ജനങ്ങൾക്ക് ഏറ്റവും ഇന്ററെസ്റ്റ് ഉള്ള താരം ആരെന്ന ചോദ്യത്തിനു രണ്ടുത്തരമില്ല. അത്‌ മോഹൻലാൽ തന്നെ. പ്രിഥ്വീരാജ് മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് എന്നത്‌ ഒരു പുതിയ അറിവായിരുന്നു.

ഈ ലിങ്ക് കാണുക നിങ്ങളുടേതായ ഗവേഷണം നടത്തിനോക്കുക.

4 comments:

  1. സിബു ശരി തന്നെ!
    പക്ഷെ ഷക്കീല മലയാളം എന്നു കൊടുത്തു കണക്കൊന്നു പറയാമോ?
    എന്റെ ബ്ലോഗില്‍ ഷക്കീല എന്ന ഒരു കഥക്കു കണക്കില്ലാതെ വരുന്ന ഹിറ്റുകള്‍ കാണുമ്പോള്‍ ബ്ലോഗിംഗ് നിര്‍ത്താന്‍ തോന്നും
    ആത്മ നിന്ദയുണ്ടാക്കുന്ന ആ തലക്കെട്ടു മാറ്റാന്‍ പറ്റിയ പുതിയതൊന്നിതു വരെ മനസ്സിനു പറ്റിയിട്ടും ഇല്ല.

    ReplyDelete
  2. karim mashe, aa post angu delete cheythu kala. alla pinne :P

    ReplyDelete
  3. കരീം മാഷേ, അവരു രണ്ടുപേരും രണ്ടു ഫീൽഡിൽ വർക്ക് ചെയ്യുന്നവരല്ലേ :)

    ReplyDelete