മറുമൊഴിയിലേയ്ക്ക് കമന്റു് തിരിച്ചുവിടുന്ന ഒരു പ്രമുഖബ്ലോഗറുടെ ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് പരിശോധിക്കാന് അവസരം കിട്ടിയിരുന്നു. അതിലെ പോസ്റ്റുകള്‍ വായിക്കാന്‍ വായനക്കാര് എവിടെ നിന്നു വന്നു എന്ന് അത് പറഞ്ഞുതന്നു:
തങ്ങിയ നേരം (മിനുട്ടില്‍) | ||
അഫിലിയേറ്റഡ് സൈറ്റുകള്‍* | 15% | 3 |
മറുമൊഴി | 12% | 2 |
വായനാലിസ്റ്റുകള്‍ | 12% | 2 |
ചിന്ത | 11% | 2 |
തനിമലയാളം | 10% | 3 |
ഡയറക്റ്റ് | 7% | 3 |
malayalamblogs.in | 1% | 0 |
ബാക്കി ഉടമസ്ഥനും മറ്റു സൈറ്റുകളും |
* സൈറ്റിലേയ്ക്ക് നേരെ സ്ഥിരമായി ലിങ്ക് കൊടുത്തിരിക്കുന്ന ബ്ലോഗുകള്‍
ഇതില്‍ നിന്ന് എന്ത് അനുമാനിക്കാം എന്നുള്ളത് നിങ്ങള്‍ക്ക് വിട്ടുതരുന്നു :)