മറുമൊഴിയിലേയ്ക്ക് കമന്റു് തിരിച്ചുവിടുന്ന ഒരു പ്രമുഖബ്ലോഗറുടെ ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് പരിശോധിക്കാന് അവസരം കിട്ടിയിരുന്നു. അതിലെ പോസ്റ്റുകള്‍ വായിക്കാന്‍ വായനക്കാര് എവിടെ നിന്നു വന്നു എന്ന് അത് പറഞ്ഞുതന്നു:
തങ്ങിയ നേരം (മിനുട്ടില്‍) | ||
അഫിലിയേറ്റഡ് സൈറ്റുകള്‍* | 15% | 3 |
മറുമൊഴി | 12% | 2 |
വായനാലിസ്റ്റുകള്‍ | 12% | 2 |
ചിന്ത | 11% | 2 |
തനിമലയാളം | 10% | 3 |
ഡയറക്റ്റ് | 7% | 3 |
malayalamblogs.in | 1% | 0 |
ബാക്കി ഉടമസ്ഥനും മറ്റു സൈറ്റുകളും |
* സൈറ്റിലേയ്ക്ക് നേരെ സ്ഥിരമായി ലിങ്ക് കൊടുത്തിരിക്കുന്ന ബ്ലോഗുകള്‍
ഇതില്‍ നിന്ന് എന്ത് അനുമാനിക്കാം എന്നുള്ളത് നിങ്ങള്‍ക്ക് വിട്ടുതരുന്നു :)
ഇത് മലയാളം പത്രങ്ങളൊക്കെ എടുക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് പോലെയുണ്ടല്ലൊ? ഒട്ടും സൈന്റിഫിക്ക് അല്ലാണ്ട്? :) (അങ്ങിനെയൊരു ഡിസ്ക്ലൈമറും കണ്ടില്ല)
ReplyDeleteഒരാളുടെ സൈറ്റില്‍ നിന്നുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും കുറേ എണ്ണത്തില്‍ നിന്നുള്ള ആവരേജല്ല. വേറേ എന്താ പറയേണ്ടത്? പറഞ്ഞാല്‍ ചേര്‍ക്കാം..
ReplyDeleteസിബൂ
ReplyDeleteതാഴെ കൊടുത്ത ലിങ്കു നോക്കി അതിന്റെ സാങ്കേതിക നിയമവശം ഒന്നു വ്യക്തമാക്കി തരുമോ?
നമ്മുടെ അഗ്രിഗേറ്ററുകള്‍ ഈ പ്രശ്നത്തില്‍ പെടുമൊ?
http://www.abandonedstuff.com/2006/10/30/greek-blogger-arrested-for-running-a-blog-aggregator/
പൈപ്പോ ?
ReplyDeleteകരീം മാഷേ:
ReplyDeleteആ അറസ്റ്റ് അന്യായമാണെന്നാണ് എനിക്ക് തോന്നിയത്.ഷോര്‍ട്ട് ഫീഡുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ പ്രശ്നം പോലും ഉണ്ടാകുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.
ദിവ:
പൈപ്പോ?! പൈപ്പിനെ പറ്റി അറിഞ്ഞിട്ടുതന്നെയല്ലേ ചോദിക്കുന്നത്? പൈപ്പ് ഏത് ഫീഡ് റീഡറില്‍ ആണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് എന്നനുസരിച്ചിരിക്കും. ഗൂഗിള്‍ റീഡറല്ലാതെ വേറേ ഒന്നും സിഗ്നിഫിക്കന്റായി ഡാറ്റയില്‍ കണ്ടില്ല.
അതായത്, റീഡര്‍ സംബ്സ്ക്രൈബ് ചെയ്യാതെ/ചെയ്യാത്ത പൈപ്പുകളില്‍ നിന്ന് നേരിട്ട് വരുന്ന ഹിറ്റുകള്‍ പ്രത്യേകമായി എണ്ണിയിരുന്നോ
ReplyDeleteദിവ, അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അത് ഒരു സിഗ്നിഫിക്കന്റ് ശതമാനമല്ല. കൃത്യമായി പറഞ്ഞാല്‍ ഒരാള് വന്നു :)
ReplyDeleteNice. Thanks.
ReplyDeleteWhy I was asking is; my statcounter shows good number of hits from pipes alone. (mostly from Haree's pinmozhi pipe and my dr^shyam pipe)
I do use reader+pipe combo, as my office system blocks blogspot.com, quite often.
Thank you.
തനിമലയാളത്തില്‍ നിന്നും വരുന്നവ ഡയറക്ട് എന്റ്രികള്‍ എന്ന നിലയ്ക്കാവും കാണുക, പേജ് redirected hits are not href-ed referrer, they're rather *direct hits*.
ReplyDeleteThe following applies, though: (1) if and only if we're listing the said blog. (2) the visitor waits 5 sec for the redirection.
ഏവൂരാന്‍ പറഞ്ഞത് കണക്കാക്കിയിരുന്നില്ല. അതുതിരുത്തി. അതുപോലെ ഇന്നത്തെ ഡാറ്റയ്ക്കനുസരിച്ച് സംഖ്യകളില്‍ കാര്യമായ മാറ്റമുണ്ട്...
ReplyDelete