...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, December 9, 2008

ദാത്തുക് ഷാരൂഖ് ഖാനോ ജോസഫ് ചേട്ടനോ?

ഷാരൂഖ്ഖാൻ ആദ്യത്തെ ദാത്തുക്കായി എന്നുപറഞ്ഞ് ആകെ ആഘോഷം. അപ്പോ നമ്മുടെ ജോസഫ്ചേട്ടൻ ആരായി?


7 comments:

  1. മത്തായി
    പവനായി
    ബുദ്ധിമുട്ടായി :)

    എവിടെയാ ഈ ദാത്തുക് ഷാരൂഖിനെ കണ്ടതു്?

    ReplyDelete
  2. Khan, the first foreign actor to receive the award,

    എന്നാണു കണ്ടതു്. ദാത്തുക് ജോസഫ് ചേട്ടന്‍ ആക്ടറല്ലല്ലോ :)

    ReplyDelete
  3. 'ദടുക് ബഹുമതിക്ക് അർഹനാവുന്ന ആദ്യ ഇന്ത്യക്കാരനും ഷാരുഖാണ്‌' എന്നു കൗമുദി എഴുതിയിരിക്കുന്നതിന്റെ ലിങ്കാണല്ലോ തന്നിരിക്കുന്നത്‌. ദടുക് കിട്ടുന്നസമയത്ത് ജോസഫ് ചേട്ടൻ മലേഷ്യൻ പാസ്പോർട്ടിലായിരുന്നു എന്നുവേണമെങ്കിൽ ടെക്നിക്കാലിറ്റി പറയാമെങ്ക്കിലും, അയലോക്കത്ത് ഒരു മലയാളി താമസിച്ചാൽ വരെ മലയാളിയാവുന്ന ഈ കാലത്ത്‌ ജോസഫ് ചേട്ടനും മലയാളിയും ഇന്ത്യക്കാരനും തന്നെ.

    ReplyDelete
  4. ഷാരൂഖിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. :|

    ReplyDelete
  5. അല്ല ഈ ഷാരൂഖ് ഷാരൂഖ് എന്നു പറഞ്ഞാല്‍ പുള്ളി ആരാന്നാ വിചാരം.........:)

    ReplyDelete
  6. എന്നാലും നമ്മുടെ മാത്തുകുട്ടിച്ചായന്‍ ഇത്‌ അങ്ങനെ അവഗണിക്കരുതായിരുന്നു. ഏതൊരാളുടെയും മുള്ളിത്തെറിച്ച മലയാളി ബന്ധം വരെ കണ്ടെത്തുന്ന അച്ചായന്‍ ചിലപ്പോള്‍ വിരലുകള്‍ എണ്ണുന്ന തിരക്കില്‍ വിട്ടു പോയതാവാം

    ReplyDelete