പലപ്പോഴും ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍ സൈഡ് ബാറിലെ സ്ഥലം വെറുതേ പോകും.
അതൊഴിവാക്കാന്‍ ഫയര്‍ഫോക്സില്‍ പ്ലാറ്റിപ്പസ്സ് ഉപയോഗിക്കാം. പ്ലാറ്റിപ്പസ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുമ്പ് ഗ്രീസ്‌മങ്കി കൂടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
ഇനി പ്രിന്റൌട്ട് എടുക്കേണ്ട ബ്ലോഗിലേയ്ക്ക് പോവുക. പ്ലാറ്റിപ്പസ് ടൂള്‍ബാറില്‍ isolate സെലക്റ്റ് ചെയ്യുക. എന്നിട്ട് പിന്റൌട്ടില്‍ വേണ്ട ടെക്സ്റ്റ് മാത്രം പിങ്ക് ഹൈലറ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. ഇത് പെര്‍ഫെക്റ്റ് ചെയാന്‍ ഒന്നുരണ്ട് ട്രയല്‍ വേണ്ടിവന്നേക്കാം.
ഇനി കിട്ടുന്ന പ്രിന്റ്പ്രിവ്യൂ നോക്കുക. അതില്‍ നമുക്കാവശ്യമുള്ളതേ ഉള്ളൂ.
ഇനി പേജ് സെറ്റപ്പിലെ മാര്‍ജിനും മറ്റും ഇല്ലാതാക്കിയാല്‍ അങ്ങനേയും കുറേ പേപ്പര്‍ ലാഭിക്കാം.
[സ്ക്രീന്‍ഷോട്ടുകള്‍ക്ക് കടപ്പാട് കുമാറിന്റെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ എന്ന ബ്ലോഗ്പോസ്റ്റ് ]
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Showing posts with label പ്ലാറ്റിപ്പസ്. Show all posts
Showing posts with label പ്ലാറ്റിപ്പസ്. Show all posts
Thursday, June 7, 2007
ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍...
Labels: എളുപ്പവഴി, ഗ്രീസ്‌മങ്കി, പ്രിന്റൌട്ട്, പ്ലാറ്റിപ്പസ്, ബ്ലോഗ്
Subscribe to:
Posts (Atom)