പലപ്പോഴും ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍ സൈഡ് ബാറിലെ സ്ഥലം വെറുതേ പോകും.
അതൊഴിവാക്കാന്‍ ഫയര്‍ഫോക്സില്‍ പ്ലാറ്റിപ്പസ്സ് ഉപയോഗിക്കാം. പ്ലാറ്റിപ്പസ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുമ്പ് ഗ്രീസ്‌മങ്കി കൂടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
ഇനി പ്രിന്റൌട്ട് എടുക്കേണ്ട ബ്ലോഗിലേയ്ക്ക് പോവുക. പ്ലാറ്റിപ്പസ് ടൂള്‍ബാറില്‍ isolate സെലക്റ്റ് ചെയ്യുക. എന്നിട്ട് പിന്റൌട്ടില്‍ വേണ്ട ടെക്സ്റ്റ് മാത്രം പിങ്ക് ഹൈലറ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. ഇത് പെര്‍ഫെക്റ്റ് ചെയാന്‍ ഒന്നുരണ്ട് ട്രയല്‍ വേണ്ടിവന്നേക്കാം.
ഇനി കിട്ടുന്ന പ്രിന്റ്പ്രിവ്യൂ നോക്കുക. അതില്‍ നമുക്കാവശ്യമുള്ളതേ ഉള്ളൂ.
ഇനി പേജ് സെറ്റപ്പിലെ മാര്‍ജിനും മറ്റും ഇല്ലാതാക്കിയാല്‍ അങ്ങനേയും കുറേ പേപ്പര്‍ ലാഭിക്കാം.
[സ്ക്രീന്‍ഷോട്ടുകള്‍ക്ക് കടപ്പാട് കുമാറിന്റെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ എന്ന ബ്ലോഗ്പോസ്റ്റ് ]
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Thursday, June 7, 2007
ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍...
Labels: എളുപ്പവഴി, ഗ്രീസ്‌മങ്കി, പ്രിന്റൌട്ട്, പ്ലാറ്റിപ്പസ്, ബ്ലോഗ്
Subscribe to:
Post Comments (Atom)
ഇതു കൊള്ളാം.. ശ്രമിച്ചു നോക്കട്ടെ..
ReplyDeleteസൈഡ്ബാറൊഴിവാക്കാന്‍ ഞാന്‍ സോഴ്സ് കോഡ് വരെ എഡിറ്റ് ചെയ്താണ് പ്രിന്റെടുത്തിട്ടുള്ളത്
പ്ലാറ്റിപ്പസ് ഉപയോഗിക്കുമ്പോള്‍ ഫയര്‍ഫോക്സ് (Firefox/2.0.0.4 GNU/Linux,Ubuntu-edgy)ക്രാഷ് ആകുന്നുണ്ട്.
ReplyDeleteBTW, ഇത് ഫയര്‍ഫോക്സിനുള്ളതല്ലേ? ഫയര്‍ഫോക്സ് എന്ന പേര് എവിടെയും കാണുന്നില്ലല്ലോ.
സുറുമ, ഞാനിത് വിന്‍ഡോസിലേ ഉപയോഗിച്ചിട്ടുള്ളൂ. ഫയര്‍ഫോക്സ് എന്നൊരു വാക്ക് ഞാന്‍ ചേര്‍ത്തിട്ടുണ്ട് :) നന്ദി!
ReplyDeleteThis comment has been removed by the author.
ReplyDeleteവെറുതെ MS Word -ലേക്ക് കോപ്പി പേസ്റ്റ് ചെയ്താല്‍ സുഖായി ഫോര്‍മാറ്റിങ്ങും ഒക്കെക്കഴിഞ്ഞു പ്രിന്റൌട്ടെടുക്കാമെന്നിരിക്കെ സോഫ്റ്റ്‌വെയറൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വൃത്തികേടാക്കുന്നതെന്തിന്? ഫോട്ടോബ്ലോഗുഗള്‍ വരെ ഇങ്ങനെ പ്രിന്റൌട്ടെടുക്കാവുന്നതാണ്.
ReplyDeleteപരിപാടി കൊള്ളാമെന്നു തോന്നുന്നു. ശ്രമിച്ചു നോക്കട്ടെ. നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteവെറുതെ MS Word -ലേക്ക് കോപ്പി പേസ്റ്റ് ചെയ്താല്‍ സുഖായി ഫോര്‍മാറ്റിങ്ങും ഒക്കെക്കഴിഞ്ഞു പ്രിന്റൌട്ടെടുക്കാമെന്നിരിക്കെ
ReplyDeleteടിന്റൂ,
ഫയര്‍ഫോക്സ് ഒരു ക്രോസ്സ് പ്ലാറ്റ്‌ഫോം ബ്രൌസറാണു്. ലിനക്സിലും, മാകിലും വിന്‍ഡോസിലും ഉപയോഗിക്കാവുന്ന ബ്രൌസര്‍.
വേര്‍ഡ്, വിന്‍ഡോസ് പീസികളില്‍ മാത്രം കണ്ടു വരുന്ന ഒരു സാധനമാണു്. അതില്ലാത്തവര്‍ക്കും പ്രിന്റണമെന്നുണ്ടെങ്കില്‍, ബ്രൌസറില്‍ നിന്നും നേരിട്ട് പ്രിന്റണമെന്നുണ്ടെങ്കില്‍, ഈ വേലയാവും ഉതകുക
വേറേ ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല എന്നത് സമ്മതിച്ചു. എന്നാല്‍ വേഡ് എപ്പോഴും തുറന്നുവയ്ക്കുന്ന ആളല്ല ഞാന്‍. ഇതിനുവേണ്ടി അത് സ്റ്റാര്‍ട്ട് ചെയ്താല്‍ തുറന്ന് വരാന്‍ തന്നെ സമയമെടുക്കും. പിന്നെ, കോപ്പിചെയ്താല്‍ കാര്‍ത്തികയിലാണ് മലയാളം ഡിഫോള്‍ട്ടായി ഉണ്ടാവുക. പിന്നെ ഫോണ്ട് മാറ്റാന്‍ നില്‍ക്കേണം. എല്ലാത്തിനേക്കാളും എന്തുമാത്രം എളുപ്പമാണ് ഒറ്റക്ലിക്കില്‍ ആവശ്യമുള്ളത് മാത്രം പേജില്‍ തെളിയുന്നത്.
ReplyDeleteThis comment has been removed by the author.
ReplyDeleteമെല്ലില്‍ , ഓപണ്‍ഓഫീസ് പോലുള്ള വേഡ് പ്രൊസസ്സറുകള്‍ മറ്റു പ്ലാറ്റ്‌ഫോമില്‍ അവെയിലബിളാണല്ലോ..
ReplyDeleteഒരു പക്ഷേ എം എസ് വേഡിനേക്കാള്‍ മുന്തിയ WP കള്‍ ആണിവ. എം.എസ് വേഡിന്റെ മാക് വേര്‍ഷനും ലഭ്യമാണ്. ബ്രൌസറീന്ന് നേരിട്ട് പ്രിന്റടിക്കണ കാര്യാണെങ്കി.... ഞാന്‍ വിട്ടു.
ഓടോ : സിബുച്ചേട്ടാ ഈ വരമൊഴി സൂപ്പറ് സാധനാണെട്ടാ.. ഗംഗ്രാജ്സ്