...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, May 8, 2007

ജൂസ്ഡ് വേണോ ജൂസ്ഡ്

ദോ ഈ ജൂസ്ഡ് എന്നുപറഞ്ഞ കുന്ത്രാണ്ടത്തിന്റെ ഇന്‍‌വീറ്റേഷന്‍ വേണ്ടവരൊക്കെ ഒരു ഷെയേര്‍ഡ് വായനാ ലിസ്റ്റുണ്ടാക്കി അയച്ചു തന്നേ ;)

12 comments:

  1. ദോ ഈ ജൂസ്ഡ് എന്നുപറഞ്ഞ കുന്ത്രാണ്ടത്തിന്റെ ഇന്‍‌വീറ്റേഷന്‍ വേണ്ടവരൊക്കെ ഒരു ഷെയേര്‍ഡ് വായനാ ലിസ്റ്റുണ്ടാക്കി അയച്ചു തന്നേ ;)

    ReplyDelete
  2. ശെടാ!! ഇതിപ്പോ XP ഉണ്ടെങ്കിലേ പറ്റുള്ളൂ? എന്റെ 2000-നോട് ലവന്‍ സോറി പറഞ്ഞു. :(

    ReplyDelete
  3. ഓസിനു കിട്ടുന്നതല്ലേ.. ഒരെണ്ണമെനിക്കും..
    പക്ഷേ, ഈ ഷെയേര്‍ഡ് റീഡര്‍ലിസ്റ്റിന്റെ ആവശ്യമെന്താ.. അതില്‍ ഓടിച്ചു നോക്കിയപ്പോ അങ്ങീനെ ഒന്നും കണ്ടില്ല..
    ആ സൈറ്റില്‍ നോക്കി മനസ്സിലായതിലും കൂടുതല്‍ കാര്യങ്ങള്‍ വിക്കിയില്‍ നിന്നും മനസ്സിലായി
    ചുമ്മാ, വിക്കിക്കൂം ഒരു പരസ്യം

    ReplyDelete
  4. ഈ ഷെയേര്‍ഡ് വായനാ ലിസ്റ്റിന്റെ കാര്യം മാത്രം അങ്ങോട്ട് കത്തിയില്ല! :)

    ReplyDelete
  5. എനിയ്ക്കും ഒരു ജൂസ്ഡ്, ഐസിടണ്ട!

    ReplyDelete
  6. ഛേ.. ശ്രീജിത്തേ ജ്യൂസ്ഡ് അറിയില്ലേ. പിന്നെ എന്തിനാ ജീവിച്ചിരിക്കുന്നത്‌ :) (അറിയുന്നവര്‍ പെട്ടെന്ന്‌ പറഞ്ഞുകൊടുക്കൂ) ഓസിന് ടീവി കാണാം എന്നുമാത്രമാണ് എനിക്ക്‌ മനസ്സിലായത്‌.

    സിജൂ റീഡേര്‍സ് ലിസ്റ്റിന്റെ ആവശ്യം ജൂസ്ഡിനല്ല; എനിക്കാണ്. ഞാന്‍ ഒന്നും വെറുതെ കൊടുക്കുന്ന ടൈപ്പല്ല :) ചെയ്യുമ്പോ എന്തെങ്കിലും ഉപകാരം വേണം.

    സതീഷ്, ഷെയേര്‍ഡ് വായനാലിസ്റ്റിനെ പറ്റി പറഞ്ഞ്‌ വായിലെ വെള്ളം വറ്റിയതാണ്. ഈ ലിങ്ക് കാണൂ.

    ഷെയേര്‍ഡ് വായനാലിസ്റ്റിലാതെ ജൂസ്ഡിന്റെ ഇന്‍‌വിറ്റേഷന്‍ എന്റെ കയ്യില്‍ നിന്നും കിട്ടും എന്നു കരുതണ്ടാ... എന്റെ കയ്യിലാണെങ്കില്‍ ഇന്‍‌വിറ്റേഷനും അധികമില്ല; അതുകൊണ്ട് വേഗമാവട്ടേ :)

    ReplyDelete
  7. സിബു ചേട്ടാ,
    ഏതായാലും ഒരെണ്ണം ഞാന്‍ ബുക്ക് ചെയ്തു. റീഡേഴ്സ് ലിസ്റ്റ് തുടങ്ങീയ സമയത്തു ഒരെണ്ണം ഉണ്ടാക്കിയതാ.. ഇനിയതൊന്നു തപ്പി പിടിച്ച് ശരിയാക്കിയെടുക്കട്ട്.. അതിനു ഇങ്ങിനെ ഉപയോഗമുണ്ടെന്ന് ആരെങ്കിലുമറിഞ്ഞോ..

    ReplyDelete
  8. അക്രമം! ഇത് ഭയങ്കര അക്രമം! മുട്ടായി കാട്ടി കൊതിപ്പിക്കാ?? അത് ശരി. അതില്ലാണ്ട് കിട്ടോന്ന് നോക്കട്ടെ.എന്നിട്ടെല്ലാര്‍ക്കും കൊടുക്കും..! :) വെറുതെ വെറുതെ..എനിക്കും വേണം.

    ReplyDelete
  9. എക്സ്പിയും എക്സ്പയറിയും ഒന്നും ഉണ്ടായിട്ടു കാര്യമില്ല ഹൈദരാബാദു ബിരിയാണിയേ. മുട്ടന്‍ മിഷ്യന്‍ വേണം. ജൂസ്റ്റേല്‍ എന്തരേലും കാണാന്‍ നോക്കിയപ്പോ അവന്‍ എന്റെ പി ത്രീ കമ്പ്യൂട്ടിനിയേയും 512 എസ് ഡി റാമിന്മേം പുച്ഛിച്ച് സ്റ്റക്ക് ആയി. വേള്‍ഡുവാര്‍ രണ്ടും കണ്ട എന്റെ പീസി ഏതാണ്ട് കുറഞ്ഞവനാ പോലും .. ഹും.

    ReplyDelete