...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, May 9, 2007

ബ്ലോഗര്‍ പ്രശ്നം മാറിക്കിട്ടി

ബ്ലോഗര്‍2-ന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നു. താഴെയുള്ള ചിത്രത്തിലേത്‌:

എല്ലാം തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ നോക്കൂ.

8 comments:

  1. ബ്ലോഗര്‍ പ്രശ്നം മാറിക്കിട്ടി..

    ReplyDelete
  2. ഇത് തികച്ചും ഒരു നല്ല വാര്‍ത്തയാണ് സിബൂ..
    പഴയ പോസ്റ്റിലെ രസകരമായ പല കംന്റുകളും വായിക്കുമ്പോള്‍.. ഒരു പുതിയ ബ്ലോഗറായ എനിക്കത് ആര് എഴുതി എന്നൂഹിച്ച് കണ്ടു പിടിക്കേണ്ടി വന്നിരുന്നു :)

    ReplyDelete
  3. അതേതായാലും നന്നായി

    ReplyDelete
  4. സിബു ചേട്ടാ, ഇത് ഒരു സംഭവം തന്നെയാണ്. ഒരു പക്ഷെ ബീറ്റാ ബ്ലോഗ്ഗറില്‍ ഏറ്റവും ആദ്യം റ്റെമ്പ്ലേറ്റ് കുളമാക്കിയത് എന്റെ ബ്ലോഗിന്റെ ആയിരിക്കണം സെപ്റ്റംബറ് 11,2006ല്‍.

    (പുതിയ പോസ്റ്റുകള്‍ക്ക് തേങ്ങയോ അടിക്കാന്‍ പറ്റിയിട്ടില്ല. ഇങ്ങനെ ഒരു ക്രെഡിറ്റ് എങ്കിലും എനിക്കിരിക്കട്ടെ) ):ഗൂഗിള്‍ , ബ്ലോഗ്ഗിങ് നീണാള്‍ വാഴട്ടെ.

    ReplyDelete
  5. നന്നായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കമന്റു പെട്ടിയില്‍ കയറിയ നൂറ്റുവര്‍ ആരൊക്കെയാണെന്ന് അന്തം വിട്ടിക്കുവായിരുന്നു. അഞ്ചു മാസം താമസിച്ച ഒരു മറുപടി ഇനി അവര്‍ക്കൊക്കെ പറയാമല്ലോ.

    ഒരു കൊഴപ്പം കൂടെ കെണിഞ്ഞിട്ടുണ്ട്‌. പല ഭയങ്കര ബ്ലോഗന്മാരുടെയും കമന്റുകള്‍ അനോണിയായി മാറിയിട്ടുണ്ട്‌. പരാജിതന്റെ ഈ പോസ്റ്റ്‌ നോക്കിക്കേ

    , ഇന്നത്തെ പല അനോണികളും കമന്റിട്ട സമയത്ത്‌ രാജേഷ്‌ വര്‍മ്മയും വിശ്വപ്രഭയും ഒക്കെ ആയിരുന്നെന്ന് ഹരിയുടെ മറുപടി നോക്കിയാല്‍ മനസ്സിലാവും.

    ReplyDelete