...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Friday, May 11, 2007

ദിനപത്രം കണ്ടിരുന്നോ കൂട്ടുകാരേ...

കെവിനുണ്ടാക്കിയ ആദ്യത്തെ യഥാര്‍ഥ ബ്ലോഗ് പോര്‍ട്ടല്‍ (അഗ്രിഗേറ്ററല്ല; കാറ്റഗറൈസറല്ല) നിങ്ങള്‍ കണ്ടിരുന്നോ.. ഇതാ ഇവിടേയ്ക്ക്‌ ചെല്ലൂ: ദിനപത്രം

(കമന്റിട്ട്‌ കമന്റുവാരുന്നതിനിടയ്ക്ക് മിസ്സായതായിരിക്കും. സാരമില്ല)

9 comments:

  1. ദിനപത്രം കണ്ടിരുന്നോ കൂട്ടുകാരേ...

    ReplyDelete
  2. "കമന്റിട്ട്‌ കമന്റുവാരുന്നതിനിടയ്ക്ക്.."
    പ്രയോഗം അത്യുഗ്രന്‍...

    ReplyDelete
  3. സിബുചേട്ടാ ദിനപത്രം പരിചയപ്പെടുത്തിയതിനു നന്ദി. നന്നായി ആ സംരംഭം. പക്ഷെ അവിടെ കയറുമ്പോള്‍ എന്റെ IE (v.7)ക്രാഷ് ആകുന്നു. ഇന്നലെ ഓപരയില്‍ കണ്ടിരുന്നു. കുഴപ്പമില്ലാതെ (same machine). എന്താണു പ്രശ്നം എന്നറിയാമോ..

    ReplyDelete
  4. എന്റെ IE7-ല്‍ ക്രാഷില്ല.

    എന്തു് പ്രോഗ്രാമും ക്രാഷ് ചെയ്യുന്നത്‌ ആ പ്രോഗ്രാമിന്റെ മാത്രം പ്രശ്നമാണ്. ഇവിടെ IE7-ന്റെ. ഞാ‍ന്‍ സന്തോഷിന് അയച്ചുകൊടുത്തിട്ടുണ്ട്‌.

    ReplyDelete
  5. മനൂ, എറര്‍ റിപോര്‍ട്ട് വിന്‍ഡോ വരുന്നുണ്ടോ? എങ്കില്‍ എതിന്‍റെ ഒരു സ്ക്രീന്‍ ഷോട്ട് അയച്ചു തരുമോ?

    അതുപോലെ എറര്‍ റിപോര്‍ട്ട് ഡീറ്റയ്‍ത്സില്‍ പോയാല്‍ ചെറിയൊരു ഡം‍പ് കിട്ടും (റ്റെക്സ്റ്റ് ഫയല്‍ ആയിട്ട്). അതും അയയ്ക്കാന്‍ പറ്റുമെങ്കില്‍ അയച്ചുതരിക.

    (എനിക്ക് ദിനപത്രം Vista + IE-7-ല്‍ ക്രാഷ് ചെയ്യുന്നില്ല: FYI)

    ReplyDelete
  6. "മനൂ, എറര്‍ റിപോര്‍ട്ട് വിന്‍ഡോ വരുന്നുണ്ടോ? എങ്കില്‍ എതിന്‍റെ ഒരു സ്ക്രീന്‍ ഷോട്ട് അയച്ചു തരുമോ?"

    സന്തോഷ് Chaettaa,

    I think it is the problem with the copy of IE that we are using here in this office. I tried with other computers (IE 6&7) and it works perfect. I think I should try an update before anything else. Sorry that I bothered you, as it seems, unnecessarily.

    no malayalam keyboard. That is why I cut and pasted your comment above.

    ReplyDelete
  7. നിങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയായിരുന്നോ, ഞാനറിഞ്ഞില്ല.

    ദിനപത്രം ഓടുന്നതു് വേഡ്പ്രസുപയോഗിച്ചാണു്. വേഡ്പ്രസിന്റെ കാമ്പില്‍ ഞാന്‍ തൊട്ടിട്ടില്ലെന്നു തന്നെ പറയാം. ടെംബ്ലേറ്റിലുള്ള കളിമാത്രമേ നടത്തിയിട്ടുള്ളൂ.

    ReplyDelete
  8. ദിനപത്രം കസറി...
    ആശംസകള്‍..

    ReplyDelete
  9. ഇതുവരെ 17 പേര്‍ വായനാലിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പോപ്പുലാരിറ്റിയുടെ ഓര്‍ഡറില്‍ ഈ പൈപ്പില്‍ ഇട്ടിട്ടുണ്ട്. - സിബുവേ പൈപ്പില്‍ ഞെക്കുമ്പോള്‍ Sorry, the page you requested was not found.
    എന്നാ കാണുന്നത്, ഒന്ന് ശരിയാക്കൂ പ്ലീസ്

    ReplyDelete