...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, May 8, 2007

ചക്കിലാട്ടിയ നല്ല ഡീസലുണ്ട്..

ലിങ്കൊന്നു കാണൂ

4 comments:

  1. ചക്കിലാട്ടിയ നല്ല ഡീസലുണ്ട്...

    ReplyDelete
  2. കേരളത്തിലും ഒരു കാലത്തു വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നല്ലോ..പിന്നെ എന്‍ജ്ജിനു പ്രശ്നം വരുന്നു എന്നു പറഞ്ഞു എല്ലാവരും നിര്‍ത്തിയെന്നാണു തോന്നുന്നതു

    ReplyDelete
  3. സിബു,
    ഇതൊക്കെ കാട്ടിത്തരുന്നതിന് നന്ദി.

    ഇന്നെ നമ്മുടെ നാട്ടില്‍ അരെങ്കിലും ഇങ്ങനെ ഒരു പരീക്ഷണത്തിനു മുതിരുകയാണെങ്കില്‍ നാടു നന്നായേനെ നാളികേര കര്‍ഷകരും രക്ഷപ്പെട്ടേനെ.

    അതെങ്ങനെ അതിനു പാര പണിയാന്‍ കൂലിപ്പണിക്കാരായ ശാസ്ത്ര അജ്ഞന്മാര്‍ തന്നെ മുന്നിട്ടിറങ്ങും.
    തക്കുടു:കേരളത്തില്‍ ഉപയോഗിച്ചിരുന്നത് ഡീസലിനു പകരമായല്ല എഞ്ചിനോയിലിനു പകരമായായിരുന്നു.അതും ആദ്യമേ തന്നെ തുരംഗം വെക്കപ്പെട്ടില്ലേ?

    ReplyDelete