...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Friday, September 7, 2007

ഫീഡിനെ പറ്റി വീഡിയോ

ദോ ഇവിടേ നിന്നു കാണൂ.. ഒരു RSS ഫീഡുകൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ, എളുപ്പത്തില്‍ എങ്ങനെ ഉപായോഗിക്കാം എന്ന്‌ രസകരമായി വിവരിക്കുന്നു.

3 comments:

  1. നല്ല വീഡിയോ.. ഒരു കാര്യം എങ്ങനെ ലളിതമായി കാര്യക്ഷമമായി വ്യക്തമായി പറയാം എന്നു മനസ്സിലായി. ഇനി എങ്ങനെയാണ് ആര്‍ എസ് എസ് നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കുന്നത്? അതുകൊണ്ടെന്താ പ്രയോജനം. ചിലയിടത്ത് അത് കണ്ടിട്ടുണ്ട്..

    ReplyDelete
  2. RSS എന്നതും ഫീഡും ഒന്നു തന്നെ. സീറോക്സും ഫോട്ടോക്കോപ്പിയും പോലെ :)

    ബ്ലോഗിന് RSS ഇടാന്‍ ഒന്നും ചെയ്യാനില്ല. അത് എപ്പോഴും ഉണ്ട്. ഉദാഹരണത്തിന്‌ വെള്ളെഴുത്തിന്റേത്: http://vellezhuthth.blogspot.com/feeds/posts/default?alt=rss

    ഉപകാരം വായിക്കുന്ന ആള്‍ക്കാണ്. വായിക്കുന്ന ആള്‍ക്ക് അതുകൊണ്ടെന്താണെന്ന കാര്യമാണല്ലോ വീഡിയോ കാണിക്കുന്നത്‌.

    ReplyDelete