...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, January 6, 2009

മമ്മൂട്ടിയുടെ ബെർളിത്തരങ്ങൾ :)

വാർത്താചിത്രം
ഒരു സെലിബ്രറ്റി ബ്ലോഗിലെത്തുകയെന്നതിനേക്കാൾ നല്ലതൊന്ന്‌ ബ്ലോഗിന്‌ സംഭവിക്കാനില്ല. ബെർളിക്ക് അഭിനന്ദനങ്ങൾ! ബാക്കിയുള്ള താരങ്ങളും ഈ വഴി പോരട്ടെ.