...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, February 13, 2008

ഗൂഗിള്‍ മലയാളം ഇനി ബ്ലോഗറിലും ഓര്‍ക്കുട്ടിലും

ബ്ലോഗറില്‍ സെറ്റപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്:

നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സില്‍ ബേസിക് ടാബില്‍ താഴെ ഗ്ലോബല്‍ സെറ്റിംഗ്സ് നോക്കുക. അവിടെ മലയാളത്തിലുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ സെറ്റ് ചെയ്യുക.

ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത്‌ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.


ഏതാണ്ട് ഇതുപോലെ തന്നെ ഓര്‍ക്കുട്ടിലും ചെയ്യാം. Edit Profile-ല്‍ പോയി, Languages I speak എന്നതില്‍ മലയാളമാക്കുക.എഴുതിതുടങ്ങുമ്പോള്‍ ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്കുണ്ടെങ്കിലേ മലയാളത്തില്‍ വരൂ. ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാന്‍ Control-g ഞെക്കുക


39 comments:

 1. നന്ദി സുഹൃത്തേ, പുതിയ ഈ അറിവിന്!!!

  ReplyDelete
 2. വളരെ നന്ദി മാഷേ.
  പക്ഷെ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊഴി, കീമാന്‍ എന്നീ സംഭവങ്ങളില്‍ നിന്നും ഫോണ്‍‌ഡിനെന്തെങ്കിലും മാറ്റം വരാന്‍ സാദ്ധ്യത്യുണ്ടോ ?
  എന്തായാലും അടിച്ച് നോക്കട്ടെ.

  ReplyDelete
 3. ഇതു കൊള്ളാലോ!! ഞാനും ഒന്നു പരീക്ഷിച്ചു നോക്കട്ടെ..

  ReplyDelete
 4. ശരിയാകുന്നില്ല മാഷേ. ഇനി മറ്റെന്തെങ്കിലും സെറ്റിങ്ങ്‌സ് മാറ്റാനുണ്ടോ. ബാക്കിയൊക്കെ ഇതുപോലെ തന്നെ ചെയ്തു.

  ഓര്‍ക്കുട്ടിലും വരുന്നില്ല, ബ്ലോഗിലും വരുന്നില്ല.എന്തായാലും സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കട്ടെ.(അടവ് # 19)

  ReplyDelete
 5. അടവ് # 19 ഫലിച്ചു.
  ഓര്‍ക്കുട്ടും, ബ്ലോഗും ശരിയായി.
  പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചത്....
  ബ്ലോഗില്‍ ഓരോ പ്രാവശ്യവും
  Enable transliteration? എന്ന ഓപ്ഷന്‍ യെസ് ആക്കേണ്ടിവരുന്നു എന്നതാണ്.

  എന്തായാലും നന്ദി.

  ഇനി ഈ കമന്റ് അടിക്കാന്‍ കൂടെ മലയാളം വരുത്താന്‍ ഉള്ള വഴി പറഞ്ഞുതന്നാല്‍ ഉപകാരമായി.
  കമന്റടിക്കാതെ നല്ല കുട്ടിയായി ജീവിച്ചിരുന്നതാണ് ഇതുവരെ. ഈ ബ്ലോഗ് വന്നതോടെ ആ ദുശ്ശീലവും തുടങ്ങി. :) :)

  ReplyDelete
 6. ഈ സൌകര്യം ഓര്‍ക്കുട്ടില്‍ വന്നിട്ട് കുറെ നാളായി.
  ബ്ലോഗറിലും കണ്ടിരുന്നു.


  .....

  (ഓപ്പന്‍ ഐഡി എനേബിള്‍ ചെയ്തുവല്ലേ. പിന്നീട് നോക്കാം.)

  ഓര്‍മ്മിപ്പിച്ചതിന് നന്ദി.

  ReplyDelete
 7. This is quite exiting. Great work indeed.I would be more excited to hear about the google talk transducer. Heard there is an english to french transducer which essentially means you can talk in french and listen in english and vice versa, Would be excited to have a malayalam to all other languages transducer, if that happens then may be we can hear one day larry page talking in malayalam ha ha, after all if you can convert to another language what you speak or type what is the need for learning many languages , all those star war movies where people think and then communicate with aliens through brain waves , would those become reality in google labs. Hope to see those soon.

  ReplyDelete
 8. അങ്ങനെ പൊതു ജനത്തെക്കൊണ്ട് ബീറ്റാടെസ്റ്റിങ്ങ് നടത്തി സംഗതി വില്‍കാന്‍ പാകത്തിനായി. പാവം ജനം. എന്തായാലും സംഭവം ഉപകാരപ്രദമാണ്‍. ഒരു ഗുണത്തിന്‍ ഒരു ദോഷം. അല്ലാതെന്തോ പറയാന്‍.

  ReplyDelete
 9. കമന്‍റ് ബോക്സിലും കൂടി ഇത് വരണം, എന്നാലേ പൂര്‍ണ്ണമായി ഉപകരിക്കു.

  ReplyDelete
 10. ഓര്‍ക്കൂട്ടിലും ബ്ലോഗറിന്റെ കമന്റ് ബോക്സിലും വിക്കിയിലും ഒക്കെ ഉപയോഗിക്കാന്‍ സ്വനലേഖ ബുക്ക്മാര്‍ക്ക്‌ലെറ്റ് ഒന്നു പരീക്ഷിച്ചു നോക്കൂ

  ReplyDelete
 11. സിബു ചേട്ടാ.. എനിക്കു ചില്ലക്ഷരങൽ ഒന്നും കാണാൻ പറ്റുന്നില്ല... എല്ലാം ചതുരങൽ ആയി ആണു വരുന്നതു.... എന്തു ചെയ്യണം...?

  ReplyDelete
 12. പുതിയ ചില്ലുകൾ കാണിക്കാനാവുന്ന ഫോണ്ടുകൾ ഉപയോഗിക്കൂ. അതായത്‌ അഞ്ജലി ഉപയോഗിച്ചാൽമതി. അതല്ലെങ്കിൽ രചനയുടെ പുതിയ വെർഷൻ ഇവിടെ നിന്നും എടുക്കൂ.

  ReplyDelete
 13. I dont need to write in malayalam to any blog.But I want to write comments in other's blog in malayalam.How to do it.Please help me...

  ReplyDelete
 14. http://adeign.googlepages.com/ilamozhi.html

  natasha - just go to the above site and type manglish on the left side and you will get the malayalam on right side. copy and paste it wherever you want. you can do this from any computer even without installing any malayalam writing softwares. what you need is just internet. enjoy... :)

  ReplyDelete
 15. hi
  i had typesd a document using word in ML-tt kartika font.but when i try to copy it and paste i cant do that.can i do anything for this pls help me.

  ReplyDelete
 16. machu enikku malayalam tool bar editoril kaanunnilla.. but enable translation enabled aane.. in malayalam..

  ReplyDelete
 17. i would like 2 write in malayalam what can i do

  ReplyDelete
 18. how can i make my title too in malayalam eg: cheruvaka: your title?

  ReplyDelete
 19. വളരെ നന്ദി കുട്ടുകാരാ !!

  ReplyDelete
 20. കമണ്റ്റദിക്കന്‍ ഞാന്‍ വരമൊഴിയിലാണു ടൈപ്പു ചെയ്യുന്നത്‌ അതിനുശേഷം യുണികോടിലേക്കു എക്സ്പോര്‍ട്ടു ചെയ്യും

  ReplyDelete
 21. thanx a loot.but iam not getting the exact malayalam word--when i transliterate-???is there any site where i can refer exact English letter which corresponds to a particular malayalam letter?

  ReplyDelete
 22. jyo, could you let me know what exactly you have typed and what are the options you have seen by clicking on the word?

  ReplyDelete
 23. ente ബ്ലോഗ് താങ്കലുടെ വായനാലിസ്റ്റില്ല് പെടുത്തിയതിന് നന്ദി. author uknown അല്ല... ഞാന്‍ നിഖിലന്‍....

  ReplyDelete
 24. നിഖിലാ ഞാൻ ഇതൊന്നും ടൈപ്പ് ചെയ്തു കയറ്റുന്നതല്ല; റീഡറിൽ ഒരു ഐറ്റം ഷെയർ ചെയ്യാൻ പറയുമ്പോൾ അതു author റ്റാഗ് എടുത്ത് എഴുതുന്നതാണ്‌. അതു ഇല്ലായിരിക്കാം. അല്ലെങ്കിൽ എവിടെയെങ്കിലും എന്തെങ്കിലും ബഗായിരിക്കാം.

  ReplyDelete
 25. വളരെ നന്ദി കുട്ടുകാരാ !!

  ReplyDelete
 26. Hello friend,
  your info was very much helpful though Google's malayalam font is pathetic. Why cant they develop a perfect transliteration system like over much beloved 'varamozhi' editor?
  Anyways thanx for ur post!

  ReplyDelete
 27. ism fontsl blog post cheyyan kayyo??????
  plzplzplzplz help me.........

  ReplyDelete
 28. enikk kore pagemaker docments und. how do i paste them to my blogger?????

  ReplyDelete
 29. നിന്നെ ദൈവം അനുഗ്രഹിക്കും

  ReplyDelete
 30. നന്ദി പുതിയ അറിവിന് കൂട്ടുകാരാ !!!!!!!!!!!!

  ReplyDelete
 31. om namah sivaya, Could you follow the instructions here: https://sites.google.com/site/cibu/editor-setup#TOC-From-ISM-to-Unicode

  Convert ISM to Unicode and post.

  ReplyDelete
 32. ഈ സ്നേഹം ഞാന്‍ എന്താ നേരുത്തേ കാണാത്തത്, എനിക്ക് അറിയില്ല.ഒത്തിരി വിഷമം അറിഞ്ഞത അവള്‍.ഒരിക്കലും വേറെ ഒന്നിനെക്കുറിച്ചും വിഷമിക്കരുത് എന്ന് ഞാന്‍ കൊതിച്ചു. വേണ്ട അവള്‍ ഒന്നിനെക്കുറിച്ചും വിഷമിക്കരുത്.പഴയ കാലം ഒരിക്കലും ഓര്‍ത്തു എന്‍ട മോള്‍ വിഷമിക്കരുത്.അതായിരുന്നു എന്‍ട മനസ്സ് നിറയെ.

  ReplyDelete
 33. I am first time in blog, thanks a lot dear friend, I hope you may help to create a good Blog.

  ReplyDelete