...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, January 6, 2009

മമ്മൂട്ടിയുടെ ബെർളിത്തരങ്ങൾ :)

വാർത്താചിത്രം
ഒരു സെലിബ്രറ്റി ബ്ലോഗിലെത്തുകയെന്നതിനേക്കാൾ നല്ലതൊന്ന്‌ ബ്ലോഗിന്‌ സംഭവിക്കാനില്ല. ബെർളിക്ക് അഭിനന്ദനങ്ങൾ! ബാക്കിയുള്ള താരങ്ങളും ഈ വഴി പോരട്ടെ.

8 comments:

  1. ബെര്‍ളീന്നു വിളിക്കപ്പെടണ കക്ഷി മമ്മൂട്ടീടെ ലെഫ്റ്റില്‍ നില്‍ക്കുന്നതോ അതോ റൈറ്റില്‍ നില്‍ക്കണതോ?

    ReplyDelete
  2. ബെര്‍ലീന്നു് കേട്ടപ്പൊഴേ തോന്നി ഒരു പെണ്ണാരിക്കൂന്നു്. എന്നാലും ഇത്രേം തലമുടി ഒണ്ടാവൂന്നു് തോന്നീല!

    ReplyDelete
  3. പാടത്തു നിന്നും കയറിയവരൊക്കെ ബ്ലോഗിലിറങ്ങാന്‍ പാര്‍ട്ടി വിപ്പുണ്ട്.

    ReplyDelete
  4. വാർത്താചിത്രം..link is not working..

    ReplyDelete