...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 27, 2007

പൈപ്പുകൊണ്ടൊരു ബ്ലോഗ് റോള്‍

ഇത്‌ പൈപ്പും ഗൂഗിള്‍ റീഡറും വച്ച്‌ ഓട്ടോമാറ്റിക്കായി ഉണ്ടാക്കുന്ന ബ്ലോഗ് റോളാണ്. പൈപ്പ്‌ ഇവിടെ. റീഡറില്‍ ഇപ്പോഴില്ലാത്ത പുതിയ ബ്ലോഗുകളെ കണ്ടുപിടിക്കലാണ് പൈപ്പിന്റെ പണി. റീഡര്‍ പുതിയത്‌ കിട്ടുന്നമുറയ്ക്ക്‌ എടുത്തുവയ്ക്കും. റീഡര്‍ 1000 എന്റ്രികള്‍ വരെ സൂക്ഷിക്കാം എന്നതുകൊണ്ട്‌ മലയാളത്തില്‍ അവസാനം പോസ്റ്റിട്ട ആയിരം ബ്ലോഗുകളാണ് ലിസ്റ്റില്‍ കുറച്ചുകഴിഞ്ഞാല്‍ ഉണ്ടാവുക. അഞ്ച്‌ ദിവസം കൊണ്ട്‌ 250 ബ്ലോഗ്‌ കവിഞ്ഞിരിക്കുന്നു..

2 comments:

  1. സിബൂ, കുറച്ചുകൂടെ ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റുമോ ഈ റോള്‍? 2 അല്ലെങ്കില്‍ 3 കോളം ആക്കി, പോസ്റ്റിന്റെ ആദ്യത്തെ 2-3 വരികള്‍ കൂടെ സ്ക്രീനില്‍ കാണിക്കണം.
    കമന്റുകള് കൂടെ റെസ്പെക്റ്റീവ് ബ്ലോഗ് പോസ്റ്റിനോടൊപ്പം കാണിക്കണം എല്ലാം 2-3 വരിമാത്രം.
    അപ്ഡേറ്റഡ് തീയ്യതി, സമയം എന്നിവയും വേണം.
    അതിലേറെ ലേബലുകള്‍‌ക്കനുസരിച്ച് തരം തിരിച്ച് കാണിക്കണം. ഇത് പ്രധാനമാണ്. ഇങനെയൊക്കെ ചെയ്യാന്‍ പറ്റ്വോ? -സു-

    ReplyDelete
  2. ഇത് ബ്ലോഗ് റോളല്ലേ സുനില്‍‌ജീ (ശ്രീജിത്തൊക്കെ ഉണ്ടാക്കിയതുപോലുള്ള)- ബ്ലോഗ് അഗ്രഗേറ്ററല്ലല്ലോ (ആണോ?)

    ഇനി റോളും അഗ്രഗേറ്ററും ഒന്നാണോ?

    ReplyDelete