ഇത് പൈപ്പും ഗൂഗിള്‍ റീഡറും വച്ച് ഓട്ടോമാറ്റിക്കായി ഉണ്ടാക്കുന്ന ബ്ലോഗ് റോളാണ്. പൈപ്പ് ഇവിടെ. റീഡറില്‍ ഇപ്പോഴില്ലാത്ത പുതിയ ബ്ലോഗുകളെ കണ്ടുപിടിക്കലാണ് പൈപ്പിന്റെ പണി. റീഡര്‍ പുതിയത് കിട്ടുന്നമുറയ്ക്ക് എടുത്തുവയ്ക്കും. റീഡര്‍ 1000 എന്റ്രികള്‍ വരെ സൂക്ഷിക്കാം എന്നതുകൊണ്ട് മലയാളത്തില്‍ അവസാനം പോസ്റ്റിട്ട ആയിരം ബ്ലോഗുകളാണ് ലിസ്റ്റില്‍ കുറച്ചുകഴിഞ്ഞാല്‍ ഉണ്ടാവുക. അഞ്ച് ദിവസം കൊണ്ട് 250 ബ്ലോഗ് കവിഞ്ഞിരിക്കുന്നു..
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Showing posts with label ബ്ലോഗ് റോള്‍. Show all posts
Showing posts with label ബ്ലോഗ് റോള്‍. Show all posts
Wednesday, June 27, 2007
Subscribe to:
Posts (Atom)