...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, August 14, 2007

പുതിയ മലയാളം ക്ലിക്ക്ബോര്‍ഡ്

ഗൂഗിളില്‍ നിന്നൊരു മലയാളം ക്ലിക്ക്ബോര്‍ഡ്. ഇംഗ്ലീഷ് കീബോര്‍ഡും മലയാളം ടൈപ്പിംഗും അറിയാത്ത സാധാരണ മനുഷ്യര്‍ക്ക്‌ മലയാളത്തില്‍ ഒന്നുരണ്ട് വാക്കുകള്‍ കൊടുത്ത്‌ സെര്‍ച്ച് ചെയാനാവുക എന്നതാണുദ്ദേശം. പേര്‍സണലൈസ്ഡ് ഗൂഗിള്‍ പേജിനോടു കൂടി ഉപയോഗിക്കാവുന്ന ഗാഡ്ജറ്റാണ് ഇത്‌. അഭിപ്രായങ്ങള്‍ അറിയിക്കൂ.

3 comments:

  1. കീബോര്‍ഡ് വളരെ നന്നായിട്ടുണ്ട് :-)

    ReplyDelete
  2. നല്ലതാ സംഭവം. പക്ഷേ സ്ക്രിപ്റ്റ് ബ്ലോക്ക് ചെയ്യുന്ന സംഭവം അതിനെ പിടിക്കുന്നു. അതില്‍ ജീ-മൊഡ്യൂള്‍സ് എനേബിള്‍ ചെയ്തപ്പം സംഭവം ഓക്കെ.

    ReplyDelete